ബിഷപ്പ് ഫ്രാങ്കോ കേസ്: ഹരിശങ്കര്‍ ഐ.പി.എസിന് എ.ജിയ്ക്ക് മുന്നില്‍ ഹാജരാകാന്‍ മെയ് 23 വരെ സമയം അനുവദിച്ചു
കൊച്ചി: ലൈംഗീക പീഢനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയ ഉത്തരവുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ഹരിശങ്കറിനെതിരെയുള്ള കോടതിയലക്ഷ്യ നടപടിയില്‍ നേരിട്ട് ഹാജരാകാന്‍ അഡ്വക്കറ്റ് ജനറല്‍ കൂടുതല്‍…
