കൊച്ചി: ലൈംഗീക പീഢനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയ ഉത്തരവുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ഹരിശങ്കറിനെതിരെയുള്ള കോടതിയലക്ഷ്യ നടപടിയില്‍ നേരിട്ട് ഹാജരാകാന്‍ അഡ്വക്കറ്റ് ജനറല്‍ കൂടുതല്‍ സമയം അനുവദിച്ചു.
മെയ് 23 വരെ സമയം അനുവദിക്കണമെന്ന ഉദ്യോഗസ്ഥന്റെ ആവശ്യപ്രകാരമാണ് എ.ജി സമയം അനുവദിച്ചത്.
ബിഷപ്പ് ഫ്രാങ്കോ കേസ്: ഹരിശങ്കര്‍ ഐ.പി.എസിന് എ.ജിയ്ക്ക് മുന്നില്‍ ഹാജരാകാന്‍ മെയ് 23 വരെ സമയം അനുവദിച്ചു
