എന്‍.ഒ.സിയില്ലാതെ നടക്കുന്ന ഇടുക്കിയിലെ സി.പി.എം ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മാണം എത്രയുംവേഗം നിര്‍ത്തിവെയ്ക്കണമെന്ന് ഹൈക്കോടതി

<script async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-4442883827788699" crossorigin="anonymous"></script> <ins class="adsbygoogle" style="display:block" data-ad-format="fluid" data-ad-layout-key="-6i+cq+3z+9-3n" data-ad-client="ca-pub-4442883827788699" data-ad-slot="4693346092"></ins> <script> (adsbygoogle = window.adsbygoogle || []).push({}); </script> കൊച്ചി: റവന്യുവകുപ്പിന്റെയും…

മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാവുന്നുണ്ടോയെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി

ഗുരുതര കുറ്റകൃത്യങ്ങളില്‍പ്പെട്ട പ്രതികള്‍ പോലും അറസ്റ്റ് തടഞ്ഞുള്ളഇടക്കാല ഉത്തരവിന്റെ ബലത്തില്‍ വിശദചോദ്യംചെയ്യലില്‍ നിന്നും രക്ഷപ്പെടുന്നു കൊച്ചി: മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ ഇവ യഥാസമയം ബെഞ്ചില്‍ എത്തുന്നുണ്ടെന്ന്…

സതീശൻ ക്യാബിനറ്റിൽ ആറ് കോൺഗ്രസ് മന്ത്രിമാർ ഉറപ്പായി; ധനവകുപ്പ് മുഖ്യമന്ത്രിക്ക്, ചെന്നിത്തലയ്ക്ക് ആഭ്യന്തരം

തിരുവനന്തപുരം: സതീശൻ ക്യാബിനറ്റിൽ ധനകാര്യ വകുപ്പ് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തന്നെ കൈകാര്യം ചെയ്യും. കോൺഗ്രസ് ക്യാമ്പിൽ നിന്ന് ആറ് പേർ മന്ത്രിസ്ഥാനം ഉറപ്പിച്ചതായാണ് ഏറ്റവും…

ചെന്നിത്തലയ്ക്ക് ആഭ്യന്തരം?; ഒപ്പമുള്ള നാല് പേരുടെ പട്ടിക കൈമാറി, രണ്ടാം ദിവസവും വഴുതയ്ക്കാട്ടെ വീട്ടിലെത്തി കണ്ട് സതീശൻ

തിരുവനന്തപുരം: മന്ത്രിസഭയിൽ ചേരുന്നതിനെച്ചൊല്ലി വിട്ടുനിന്ന മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാൻ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ ചർച്ചകൾ ഫലം കാണുന്നു. രമേശ് ചെന്നിത്തലയ്ക്ക്…

‘ലീഗ് യുഡിഎഫിന്റെ ശക്തിസ്രോതസ്സ്’; മതേതര നിലപാടിനെ വീണ്ടും പുകഴ്ത്തി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: ലീഗ് യുഡിഎഫിന്റെ ശക്തിസ്രോതസ്സ് എന്ന് വിശേഷിപ്പിച്ച് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. ലീഗിന്റേത് എക്കാലത്തും ഉറച്ച മതേതര നിലപാടാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. മന്ത്രിസഭാ രൂപീകരണവുമായി…

ആശാ പ്രവർത്തകർക്ക് കൈത്താങ്ങാകാൻ സർക്കാർ; നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനുമായി സമരസമിതി നേതാക്കൾ കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരത്ത് തിരിച്ചെത്തി. വിമാനത്താവളത്തിൽ നിന്ന് അദ്ദേഹം നേരിട്ട് കന്റോൺമെന്റ് ഹൗസിലേക്ക് തിരിച്ചു. അവിടെ വെച്ച് ആശാ വർക്കർമാരുടെ സമരസമിതി…

ആശ്വാസമായി വെടിനിർത്തൽ; ഇസ്രയേൽ – ലെബനോൻ സമാധാന കരാർ 45 ദിവസത്തേക്ക് കൂടി നീട്ടി

വാഷിങ്ടൺ: ഇസ്രയേലും ലെബനോനും തമ്മിൽ നിലവിലുള്ള വെടിനിർത്തൽ കരാർ 45 ദിവസത്തേക്ക് കൂടി നീട്ടാൻ ധാരണയായി. വാഷിങ്ടണിൽ വെച്ച് ഇരുവിഭാഗങ്ങളും തമ്മിൽ നടത്തിയ രണ്ട് ദിവസത്തെ നിർണ്ണായക…

മന്ത്രിസഭാ രൂപീകരണം അന്തിമഘട്ടത്തിലേക്ക്; ഘടകകക്ഷികളുമായി കോൺഗ്രസിന്റെ ഉഭയകക്ഷി ചർച്ചകൾ ഇന്ന്

തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാരിന്റെ മന്ത്രിസഭാ രൂപീകരണം ബന്ധപ്പെട്ട വകുപ്പ് വിഭജനത്തിനും സീറ്റ് നിർണ്ണയത്തിനുമായി കോൺഗ്രസ് നേതൃത്വം ഇന്ന് ഘടകകക്ഷികളുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും. രാവിലെ 11…

മന്ത്രിസഭാ ചർച്ചകൾക്ക് ചൂടുപിടിക്കുന്നു; കെ.സി. വേണുഗോപാൽ കേരളത്തിലേക്ക്, വകുപ്പ് വിഭജനത്തിൽ നിർണ്ണായക നീക്കം

തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാർ അധികാരമേൽക്കുന്നതിന് മുന്നോടിയായുള്ള മന്ത്രിസഭാ ചർച്ചകൾക്ക് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കേരളത്തിലെത്തും. ഇന്ന് ഉച്ചകഴിഞ്ഞ് 3:30-ന് ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്ക്…

എസ്എസ്എൽസി വിജയഗാഥ തുടർന്ന് കേരളം; 99.07% പേർ ഉപരിപഠനത്തിന് അർഹർ

തിരുവനന്തപുരം: സംസ്ഥാനത്തെ ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.07 ശതമാനമാണ് ഇത്തവണത്തെ വിജയം. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഫലം പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടി…

‘വികസന തുടർച്ചയുണ്ടാകും’; പിണറായി വിജയനെ സന്ദർശിച്ച ശേഷം വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രതിപക്ഷ നേതാവ് പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ബേക്കറി ജംഗ്ഷനിലെ പിണറായിയുടെ വസതിയിലെത്തിയ സതീശനെ അദ്ദേഹം കൈപിടിച്ച് സ്വീകരിച്ചു.…

ചെങ്കോട്ട ഭീകരാക്രമണം: എൻഐഎ കുറ്റപത്രം സമർപ്പിച്ചു; 7500 പേജുകൾ, 10 പ്രതികൾ, ഗൂഢാലോചന നടന്നത് ശ്രീനഗറിൽ

ന്യൂഡൽഹി: 2025 ഡിസംബറിൽ രാജ്യം സാക്ഷ്യം വഹിച്ച ഡൽഹി ചെങ്കോട്ട ഭീകരാക്രമണം കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ആക്രമണത്തിൽ കൊല്ലപ്പെട്ട ചാവേർ ഉമർ ഉൻ…