പരാജയഭാരത്തിൽ ഇടതുമുന്നണി; പിണറായി പ്രതിപക്ഷ നേതാവാകുന്നതിനോട് സിപിഐക്ക് വിയോജിപ്പ്, സിപിഎമ്മിലും തിരുത്തൽ നടപടികൾക്ക് തുടക്കം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് നേരിട്ട കനത്ത പരാജയത്തിന് പിന്നിൽ ശക്തമായ പിണറായി വിരുദ്ധ വികാരമാണെന്ന് സിപിഐ നേതൃയോഗങ്ങളിൽ വിമർശനം. മുഖ്യമന്ത്രിയുടെ വ്യക്തിപരമായ ശൈലിയും വിവാദ പരാമർശങ്ങളും…

പിണറായി വിജയൻ പ്രതിപക്ഷ നായകനായേക്കും; നിർണ്ണായക തീരുമാനത്തിനായി സിപിഐഎം സെക്രട്ടേറിയേറ്റ് ഇന്ന്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ കേരള രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറക്കുന്നു. തോൽവിക്ക് ശേഷം പിണറായി വിജയൻ തന്നെ പ്രതിപക്ഷ നേതാവ് ചുമതല ഏറ്റെടുക്കാൻ സാധ്യതയുണ്ടെന്നാണ്…

കേരളത്തിന്റെ നായകനെ തേടി ഹൈക്കമാൻഡ്; മുകുൾ വാസ്നിക്കും അജയ് മാക്കനും നിരീക്ഷകർ, തീരുമാനം ഉടൻ

ന്യൂഡൽഹി: കേരളത്തിൽ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായി കോൺഗ്രസ് ഹൈക്കമാൻഡ് രണ്ട് മുതിർന്ന നേതാക്കളെ എ.ഐ.സി.സി നിരീക്ഷകരായി നിയോഗിച്ചു. കേരളത്തിന്റെ നായകനെ തേടി കോൺഗ്രസ് ജനറൽ സെക്രട്ടറി മുകുൾ…

മുണ്ടത്തിക്കോട് അപകടം ‘സംസ്ഥാന സവിശേഷ ദുരന്തം’; സഹായധനം പ്രഖ്യാപിച്ച് സർക്കാർ, പൂരം സംബന്ധിച്ച തീരുമാനം നാളെ

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തെ സംസ്ഥാനത്തെ സവിശേഷ ദുരന്തമായി സർക്കാർ പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട് ഇന്ന് ചേർന്ന ഓൺലൈൻ മന്ത്രിസഭാ യോഗത്തിന് ശേഷം മന്ത്രിമാരായ കെ. രാജൻ,…

ഇറാൻ-അമേരിക്ക വെടിനിർത്തൽ കരാർ: പശ്ചിമേഷ്യയിൽ സമാധാന നീക്കം; പ്രഖ്യാപനവുമായി ട്രംപ്

വാഷിങ്ടൺ: ഇറാൻ-അമേരിക്ക വെടിനിർത്തൽ കരാറിലെത്തിയെന്ന് ഡോണൾഡ് ട്രംപ് അറിയിച്ചു. ഇതേതുടർന്ന് ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനരാരംഭിക്കാൻ ധാരണയായി. അതേസമയം, ഇസ്രായേൽ ഈ നീക്കത്തെ അതൃപ്തിയോടെയാണ് കാണുന്നത്.…

വിജയിക്കുന്ന കോണ്‍ഗ്രസുകാര്‍ക്കാണ് ബി.ജെ.പി മാര്‍ക്കറ്റില്‍ കൂടുതല്‍ വില ലഭിക്കുന്നത്: എം.സ്വരാജ്.

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കലാശകൊട്ട് ദിനത്തില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് സ്വരാജ് ഇക്കാര്യം വ്യക്തമാക്കിയത്.കേരളത്തില്‍ കോണ്‍ഗ്രസിനെ ഇല്ലാതാക്കി പ്രതിപക്ഷമാകാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും എല്‍.ഡി.എഫ് വീണ്ടും അധികാരത്തില്‍ വന്നാല്‍…

ഇറാൻ ഒരുങ്ങുന്നത് ‘മഹാപ്രതിരോധത്തിന്’; 1.4 കോടി പൗരന്മാർ പോർക്കളത്തിലേക്ക്; ട്രംപിന്റെ സമയപരിധി ഇന്ന് അവസാനിക്കുന്നു

ടെഹ്‌റാൻ: അമേരിക്കയുടെയും ഇസ്രായേലിന്റെയും ഭീഷണികൾക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന പ്രഖ്യാപനവുമായി ഇറാൻ. മാതൃരാജ്യത്തെ സംരക്ഷിക്കാൻ സ്വന്തം ജീവൻ ബലിയർപ്പിക്കാൻ തയ്യാറായി 1.4 കോടി പൗരന്മാർ സന്നദ്ധത അറിയിച്ചതായി ഇറാൻ…

ഇറാനിൽ അതിശക്തമായ മിസൈൽ ആക്രമണത്തിന് സാധ്യത? ‘റെയിൽവേ ട്രാക്കുകളിൽ നിന്ന് മാറിനിൽക്കുക’; ജനങ്ങൾക്ക് ഇസ്രയേലിന്റെ അന്ത്യശാസനം

ടെൽ അവീവ്/ടെഹ്‌റാൻ: ഇറാനിലെ തന്ത്രപ്രധാനമായ ഗതാഗത സംവിധാനങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേൽ നീക്കം. അടുത്ത 12 മണിക്കൂർ നേരത്തേക്ക് ട്രെയിൻ യാത്രകളും റെയിൽവേ ട്രാക്കുകളും പൂർണ്ണമായും ഒഴിവാക്കണമെന്ന് ഇറാൻ…

‘ഡാഷ് മോനേ രേവന്താ, മറുപടി വരുന്നുണ്ട്’; റെഡ്ഡിക്ക് അതേ ഭാഷയിൽ തിരിച്ചടി നൽകി മുഖ്യമന്ത്രി

കണ്ണൂർ: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ വ്യക്തിപരമായ അധിക്ഷേപത്തിന് സമാനമായ ഭാഷയിൽ മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്തെ തിരഞ്ഞെടുപ്പ് യോഗത്തിൽ രേവന്ത് റെഡ്ഡി നടത്തിയ…

മണിപ്പൂരിൽ വീണ്ടും ചോരപ്പുഴ: റോക്കറ്റ് ആക്രമണത്തിൽ പിഞ്ചുകുഞ്ഞുങ്ങൾ കൊല്ലപ്പെട്ടു; ബിഷ്ണുപൂരിൽ സംഘർഷം വൻതോതിൽ

ഇംഫാൽ: സമാധാന ശ്രമങ്ങളെ പാടേ തകർത്ത് മണിപ്പൂരിൽ വീണ്ടും സായുധ സംഘങ്ങളുടെ അഴിഞ്ഞാട്ടം. ബിഷ്ണുപൂർ ജില്ലയിലെ മൊയ്‌രാംഗിൽ തിങ്കളാഴ്ച പുലർച്ചെയുണ്ടായ ക്രൂരമായ റോക്കറ്റ് ആക്രമണത്തിൽ അഞ്ച് വയസ്സുകാരനും…