എ.കെ.ജി സെന്ററിന് സർവകലാശാലാ ഭൂമി: എം.വി. ഗോവിന്ദന് നോട്ടീസ് അയച്ച് ഹൈക്കോടതി
കൊച്ചി: കേരള സർവകലാശാലയുടെ തിരുവനന്തപുരത്തെ ഭൂമി എ.കെ.ജി സെന്ററിന് കൈമാറിയതിനെതിരെയുള്ള ഹർജിയിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും എ.കെ.ജി സെന്റർ മാനേജ്മെന്റിനും ഹൈക്കോടതി നോട്ടീസ് അയച്ചു.…