പ്രേംനസീറിനെതിരായ പരാമര്‍ശം വിവാദമായതോടെ മാപ്പ് ചോദിച്ച് നടന്‍ ടിനി ടോം

കൊച്ചി:നടന്‍ പ്രേംനസീറിന് അപകീര്‍ത്തിപ്പെടുംവിധം സാമൂഹ്യമാധ്യമത്തിലൂടെ പരാമര്‍ശം നടത്തിയത് വിവാദമായതോടെ മാപ്പ് ചോദിച്ച് നടന്‍ ടിനി ടോം.താന്‍ അറിഞ്ഞുകൊണ്ട് പ്രേംനസീറിനെതിരേ മോശം പരാമര്‍ശം നടത്തിയിട്ടില്ലെന്നും താന്‍ പറഞ്ഞ കാര്യങ്ങളെ…

സോഷ്യല്‍ മീഡിയകളിലൂടെയുള്ള സിനിമകളുടെ നെഗറ്റീവ് റിവ്യൂ: ‘ആരോമലിന്റെ ആദ്യത്തെ പ്രണയത്തിന്റെ’ സംവിധായകന്‍ മുബീന്‍ റൗഫ് ഹൈക്കോടതിയെ സമീപിച്ചു

കൊച്ചി:ഒരു സിനിമ എന്നത് വര്‍ഷങ്ങളോളം സംവിധായകനും അഭിനേതാക്കളും ചലച്ചിത്ര പ്രവര്‍ത്തകരും കൂടിയ ഒരു ടീമിന്റെ സ്വപ്നവും അധ്വാനവും ആണ്.ആ സിനിമ റിലീസ് ചെയ്ത് നിമിഷങ്ങള്‍ക്കകം സിനിമ പോലും…

എസ്.ഡി.പി.ഐ ജനസമ്പർക്ക പരിപാടിയുടെ ഭാഗമായി സ്വാമി അക്ഷയാത്മാനന്ദയെ സന്ദർശിച്ചു

കൊച്ചി: എസ്ഡിപിഐ എറണാകുളം ജില്ലാ പ്രസിഡന്റ്‌ വികെ ഷൗക്കത്ത് അലി നയിക്കുന്ന ജനസമ്പർക്ക പരിപാടിയോടാനുബന്ധിച്ചു മൂവാറ്റുപുഴ കിഴക്കേക്കരയിലുള്ള ശ്രീരാമകൃഷ്ണ ആശ്രമത്തിലെ അക്ഷയാത്മാനന്ദ സ്വാമിയെ സന്ദർശിച്ചു.    എസ്ഡിപിഐ ജില്ലാ…

സിനിമാ ലൊക്കേഷനുകളില്‍ ആഭ്യന്തര പരാതി പരിഹാര സംവിധാനം

സിനിമാ ലൊക്കേഷനുകളില്‍ സ്ത്രീകള്‍ക്കായി ആഭ്യന്തര പരാതി പരിഹാര സംവിധാനം വേണമെന്ന് ഹൈക്കോടതി.WCC യുടെയും ഹര്‍ജി അനുവദിച്ചുകൊണ്ട് ആണ് ഹൈക്കോടതിയുടെ ഉത്തരവ്