Cultural സിനിമാ ലൊക്കേഷനുകളില്‍ ആഭ്യന്തര പരാതി പരിഹാര സംവിധാനം News DeskMarch 17, 2022March 17, 2022 സിനിമാ ലൊക്കേഷനുകളില്‍ സ്ത്രീകള്‍ക്കായി ആഭ്യന്തര പരാതി പരിഹാര സംവിധാനം വേണമെന്ന് ഹൈക്കോടതി.WCC യുടെയും ഹര്‍ജി അനുവദിച്ചുകൊണ്ട് ആണ് ഹൈക്കോടതിയുടെ ഉത്തരവ് Share Post Share