ആനക്കൊമ്പ് കേസില്‍ മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ള
പ്രതികളോട് ഹാജരാകാന്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ്

കൊച്ചി: ആനക്കൊമ്പ് കേസില്‍ വിചാരണയുടെ ഭാഗമായി മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ള പ്രതികളോട് നവംബര്‍ മൂന്നിന് നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശം.ആനക്കൊമ്പ് കേസ് പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന സര്‍ക്കാറിന്റെ അപേക്ഷ തള്ളിയാണ് പെരുമ്പാവൂര്‍…

കിളികൊല്ലൂര്‍ പൊലിസ് മര്‍ദ്ദന കേസില്‍ സൈനികനെയുള്‍പ്പടെ റിമാന്‍ഡ് ചെയ്ത മജിസ്‌ട്രേറ്റിനെതിരെ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി

കൊച്ചി:കൊല്ലം കിളികൊല്ലൂര്‍ പൊലിസ് മര്‍ദ്ദന കേസില്‍ സൈനികനെയുള്‍പ്പടെ റിമാന്‍ഡ് ചെയ്ത മജിസ്‌ട്രേറ്റിനെതിരെ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി. പൂര്‍വ സൈനിക സേവാ പരിഷത്താണ് കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റിനെതിരെ…

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ റിപ്പോര്‍ട്ട്സമര്‍പ്പിക്കേണ്ട സമയപരിധി മെയ് 30ന് അവസാനിക്കും

കൂടുതല്‍ സമയം തേടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കൊച്ചി: ദിലീപ് എട്ടാം പ്രതിയായ നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ കൂടുതല്‍ സമയം…

യുവനടിയെ പീഡിപ്പിച്ച കേസില്‍ പെട്ടപ്പോള്‍ വിദേശത്തേക്ക്മുങ്ങിയത് നടന്‍ വിജയ് ബാബുവിന് കുരുക്കായി

എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയാല്‍ ഉടന്‍ അറസ്റ്റിലാകും കൊച്ചി: നടന്‍ വിജയ്ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റിയിരിക്കേ യുവനടിയെ പീഡിപ്പിച്ച കേസില്‍ പെട്ടപ്പോള്‍ വിദേശത്തേക്ക് മുങ്ങിയത് നടന്‍…

കോടതി ഉത്തരവ് പാലിച്ചില്ല; നഗരസഭാ സെക്രട്ടറിയെ അറസ്റ്റ് ചെയ്ത് ഹൈക്കോടതിയില്‍ ഹാജരാക്കി

കൊച്ചി: ഹൈക്കോടതിയുടെ ഉത്തരവ് പാലിക്കാത്തതിനെ തുടര്‍ന്ന് പത്തനംതിട്ട നഗരസഭാ സെക്രട്ടറി എസ്.ഷേര്‍ല ബീഗത്തെ അറസ്റ്റ് ചെയ്ത് ഹൈക്കോടതിയില്‍ ഹാജരാക്കി.ജസ്റ്റിസ് പി.വി കുഞ്ഞിക്യഷ്ണനാണ് സെക്രട്ടറിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍…

ക്ഷേത്രങ്ങളിലെ ‘കാല്‍കഴുകിച്ചൂട്ട് ‘ആചാരം; ഹരജി മാര്‍ച്ച് നാലിന് ഹൈക്കോടതി വീണ്ടും പരിഗണിക്കും

കൊച്ചി:ക്ഷേത്രങ്ങളില്‍ നടന്നുവന്ന കാല്‍കഴുകിച്ചൂട്ട് എന്ന പേരിലറിയപ്പെട്ടിരുന്ന വിവാദ ആചാരവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ പരിഗണിക്കുന്ന ഹരജിയിലെ തുടര്‍വാദങ്ങള്‍ മാര്‍ച്ച് നാലിന് വീണ്ടും പരിഗണിക്കും.കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള…