എന്‍.ഒ.സിയില്ലാതെ നടക്കുന്ന ഇടുക്കിയിലെ സി.പി.എം ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മാണം എത്രയുംവേഗം നിര്‍ത്തിവെയ്ക്കണമെന്ന് ഹൈക്കോടതി
കൊച്ചി: റവന്യുവകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും എന്‍.ഒ.സിയില്ലാതെ നടക്കുന്ന ഇടുക്കി ശാന്തന്‍പാറയിലെ സി.പി.എം ഏരിയ കമ്മിറ്റി ഓഫീസിന്റെ നിര്‍മാണം എത്രയും വേഗം നിര്‍ത്തിവെയ്ക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.കൂടാതെ അനുമതിയില്ലാതെ നിര്‍മാണം…