Flash News
lawarance എം.എം ലോറന്‍സിന്റെ മൃതദേഹം സംസ്‌കരിക്കാന്‍ വിട്ടു നല്‍കണമെന്ന തര്‍ക്കം മധ്യസ്ഥ ചര്‍ച്ചയിലൂടെ പരിഹരിക്കാനായില്ല
dileepcase നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡ് തുറന്നതിൽആരോപിതർക്കെതിരെ നടപടിയില്ല, രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത
എ.ഡി.എം ആയിരുന്ന നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് റിപ്പോർട്ടും കേസ് ഡയറിയും പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ സമർപ്പിച്ചു
ഇന്ത്യയിൽ ഒരു സ്ത്രീയും നഗ്നയായി ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹൈക്കോടതി
advocateassociation ജഡ്ജിമാരും ജുഡീഷ്യല്‍ ഓഫിസര്‍മാരും ഉള്‍പ്പെട്ട വാട്ട്‌സാപ്പ്ഗ്രൂപ്പിനെതിരെ ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ രംഗത്ത്

അമേരിക്കൻ കമ്പനിയുടെ സംശയകരമായ സർവ്വേ; കേന്ദ്രം അന്വേഷിക്കണമെന്ന് ഹൈക്കോടതി

2010 ൽ നടത്തിയ സർവേയിലെ ചോദ്യങ്ങൾ രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് തന്നെ ഭീഷണിയാണെന്ന് കോടതി കൊച്ചി: രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് തന്നെ ഭീഷണി ഉയർത്തുന്ന ചോദ്യങ്ങൾ ഉൾപ്പെടുത്തി അമേരിക്കൻ കമ്പനി…

ശബരിമല തീർഥാടകർക്കുള്ള ബസ് കത്തിനശിച്ച സംഭവത്തിൽ ഹൈക്കോടതി കെ.എസ്.ആർ.ടി.സിയോട് റിപ്പോർട്ട് തേടി

കൊച്ചി:ബസ് കത്തിനശിച്ച സംഭവത്തിൽ ഹൈക്കോടതി കെ.എസ്.ആർ.ടി.സിയോട് റിപ്പോർട്ട് തേടി.ശബരിമല തീർഥാടകർക്ക് യാത്ര ചെയ്യാൻ കൊണ്ടുവന്ന ബസാണ് കത്തിയത്. 17ന് പമ്പ -നിലക്കൽ പാതയിലെ ചാലക്കയത്തിന് സമീപം യാത്രക്കാരില്ലാതിരുന്ന…

കൊടകര കുഴൽപ്പണ കവർച്ചാ കേസുമായി ബന്ധപ്പെട്ട് ആദായ നികുതി അന്വേഷണത്തിന്‍റെ പുരോഗതി റിപ്പോർട്ട് ഇ.ഡി സമർപ്പിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: കൊടകര കവർച്ചക്കേസുമായി ബന്ധപ്പെട്ട ഇടപാടിലെ കളളപ്പണം സംബന്ധിച്ച് ഇ.ഡി, ആദായ നികുതി അന്വേഷണത്തിന്‍റെ പുരോഗതി റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതി. കുഴൽപ്പണ കവർച്ചാക്കേസിലെ 51-ാം സാക്ഷി സന്തോഷ്…

കേരളത്തിൽ താമസിക്കുന്ന വ്യക്തിക്കും സംസ്ഥാനത്തെ ഏത് ആർ.ടി.ഒയിലും വാഹനം രജിസ്റ്റർ ചെയ്യാമെന്ന് ഹൈക്കോടതി

കൊച്ചി: കേരളത്തിൽ താമസിക്കുന്നതോ ബിസിനസ് നടത്തുന്നതോ ആയ ഏത് വ്യക്തിക്കും സംസ്ഥാനത്തെ ഏത് ആർ.ടി.ഒയിലും വാഹനം രജിസ്റ്റർ ചെയ്യാമെന്ന് ഹൈക്കോടതി. മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 40…

2013ന് മുന്‍പ് വഖ്ഫ് ഭൂമി കൈയേറിയവര്‍ക്കെതിരേ പ്രോസിക്യൂഷന്‍ നടപടി സാധ്യമല്ലെന്ന വിധി വഖ്ഫ് കൈയേറ്റം ഒഴിപ്പിക്കുന്നതിന് തടസമാകില്ലന്ന് വഖഫ് ബോർഡ്

കൊച്ചി:2013ന് മുന്‍പ് വഖ്ഫ് ഭൂമി കൈയേറിയവര്‍ക്കെതിരേ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടപടി സ്വീകരിക്കാന്‍ കഴിയില്ലെന്ന ഹൈക്കോടതി വിധി വഖ്ഫ് കൈയേറ്റം ഒഴിപ്പിക്കുന്നതിനോ 2013ന് ശേഷം കൈയേറിയവര്‍ക്കെതിരേ…

ജഡ്ജിമാരും ജുഡീഷ്യല്‍ ഓഫിസര്‍മാരും ഉള്‍പ്പെട്ട വാട്ട്‌സാപ്പ്ഗ്രൂപ്പിനെതിരെ ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ രംഗത്ത്

കൊച്ചി:ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജിമാരും ജുഡീഷ്യല്‍ ഓഫിസര്‍മാരും ഉള്‍പ്പെട്ട വാട്ട്‌സാപ്പ് ഗ്രൂപ്പിനെതിരെ കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ രംഗത്ത്.ലോയേഴ്‌സ് ന്യൂസ് നെറ്റ്‌വര്‍ക്ക് എന്ന വാട്ട്‌സാപ്പ് ഗ്രൂപ്പിനെതിരെയാണ് ഹൈക്കോടതി ചീഫ്…

പ്രസവാനന്തര വിഷാദമെന്നത് സ്ഥിരമായ മാനസിക വൈകല്യമല്ലെന്ന് ഹൈക്കോടതി

മകളെ പിതാവിന്റ സ്ഥിരം കസ്റ്റഡിയില്‍ വിട്ടുകൊടുള്ള കുടുംബകോടതിയുടെ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. കൊച്ചി: പ്രസവാനന്തര വിഷാദമെന്നത് സ്ഥിരമായ മാനസിക വൈകല്യമല്ലെന്ന് ഹൈക്കോടതി.ചില സ്ത്രീകളില്‍ വിഷാദം സാധാരണമാണ്.ഇത് പലപ്പോഴും…

തൊഴിലിടങ്ങളിലെ ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റികളുടെ കണ്ടെത്തലുകള്‍ അന്തിമമല്ലെന്ന് ഹൈക്കോടതി

കൊച്ചി: തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമം തടയാന്‍ രൂപീകരിച്ച ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റികളുടെ കണ്ടെത്തലുകള്‍ അന്തിമമല്ലെന്ന് ഹൈക്കോടതി. ഏകപക്ഷീയവും സ്ഥാപനത്തിന് അനുകൂലമായും പക്ഷപാതപരമായിട്ടുമാണ് റിപ്പോര്‍ട്ടുകള്‍ പലപ്പോഴും വരുന്നത്.ഇത് ആശങ്കയുണ്ടാക്കുന്നുണ്ടെന്നും ജസ്റ്റിസ്…

ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ബലാൽസംഗം ചെയ്തെന്ന വീട്ടമ്മയുടെ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന സിഗിൾ ബഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് റദ്ദാക്കി

കൊച്ചി: ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ബലാൽസംഗം ചെയ്തെന്ന പൊന്നാനിയിലെ വീട്ടമ്മയുടെ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന സിഗിൾ ബഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് റദ്ദാക്കി. സിംഗിൾ…

ബുൾഡോസർ രാജ് അവസാനിപ്പിക്കണമെന്നും ജുഡീഷ്യറിയുടെ ചുമതല സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടതില്ലെന്നും സുപ്രിംകോടതി

ന്യൂഡൽഹി: ഏതെങ്കിലും കേസിൽ പ്രതിയായത് കൊണ്ടുമാത്രം ആരും കുറ്റക്കാരാകുന്നില്ലന്നും ബുൾഡോസർ രാജ് അവസാനിപ്പിക്കണമെന്നുമുള്ള കർശന നിർദേശവുമായി സുപ്രിംകോടതി.ജുഡീഷ്യറിയുടെ ചുമതല സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടതില്ലെന്നാണ് സുപ്രിംകോടതിയുടെ വിർമശനം. ഉദ്യോഗസ്ഥരുടെ അധികാര…