സ്‌കൂട്ടര്‍ യാത്രക്കാരിയുടെ മേല്‍ കാര്‍ കയറ്റിക്കൊന്ന കേസിലെ പ്രതിക്ക് ഹൈക്കോടതി ജാമ്യം
കൊച്ചി:സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റിക്കൊന്ന കേസിലെ പ്രതി കരുനാഗപ്പള്ളി തൊടിയൂര്‍ സ്വദേശി അജ്മലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. സെപ്റ്റംബര്‍ 16 മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണെന്നതും അന്വേഷണം…