പിങ്ക് പൊലിസ്: നഷ്ടപരിഹാരം പൊലിസുകാരിയില്‍ നിന്ന്ഈടാക്കാനനുവദിക്കണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
കൊച്ചി: ആറ്റിങ്ങലില്‍ പിങ്ക് പൊലിസ് പരസ്യ വിചാരണ നടത്തിയ സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കാന്‍ തയാറാണെന്നും എന്നാലത് കാരണക്കാരിയായ പൊലിസ് ഉദ്യോഗസ്ഥയില്‍ നിന്ന് തന്നെ ഈടാക്കാനനുവദിക്കണമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍.പൊലിസ്…
