ചെങ്ങറ പാക്കേജില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഭൂമി നല്‍കുന്നതിന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ 6 മാസംകൂടി സമയം തേടി
കൊച്ചി: ചെങ്ങറ പാക്കേജില്‍ ഉള്‍പ്പെട്ടവര്‍ക്ക് വാസയോഗ്യമായ ഭൂമി നല്‍കുന്നതില്‍ ആറ് മാസം കൂടി സമയം ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പാട്ടക്കാലവധി കഴിഞ്ഞ ഭൂമിയില്‍ നിന്ന് സ്ഥലം കണ്ടെത്തേണ്ടതുണ്ടെന്നും…
