നടിയുടെ പീഢന ദൃശ്യങ്ങള്‍ ചോര്‍ന്നത് ഏത് കോടതിയില്‍ നിന്നാണെന്ന് കണ്ടെത്തണമെന്ന് പ്രോസിക്യൂഷന്‍ വിചാരണക്കോടതിയില്‍
കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കോടതിയില്‍ നിന്ന് തന്നെയാണ് ചോര്‍ന്നതെന്ന് വെളിപ്പെടുത്തി പ്രോസിക്യൂഷന്‍. ദൃശ്യം ചോര്‍ന്നതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ വിചാരണക്കോടതിക്ക് കൈമാറി.ആക്രമണ ദൃശ്യങ്ങള്‍…
