ബ്യൂറോക്രസി യജമാനന്‍മാരല്ല; ജനാധിപത്യ സേവകരാണെന്ന് ഹൈക്കോടതി

കൊച്ചി:ബ്യൂറോക്രസി യജമാനന്‍മാരല്ല ജനാധിപത്യ സേവകരാണ്. സര്‍ക്കാരിനും ജനങ്ങള്‍ക്കുമിടയില്‍ സഹാനുഭൂതി പ്രകടിപ്പിക്കുന്നതില്‍ ബ്യൂറോക്രസിക്ക് നിര്‍ണായക പങ്കുണ്ടന്ന് ഹൈക്കോടതി. ജന പ്രതിനിധികളുടെ ഭരണത്തിനൊപ്പം ഉദ്യോഗസ്ഥരില്‍ നിന്ന് മനുഷ്യത്വപരമായ സമീപനം കൂടി…

ഉത്തരവ് അനധികൃത പൊലിസ് കസ്റ്റഡിക്കെതിരേയുള്ള താക്കീത്

സിയാദ് താഴത്ത്കൊച്ചി:അറസ്റ്റ് രേഖപ്പെടുത്തല്‍ സമയമല്ല, പൊലിസ് കസ്റ്റഡിയിലെടുത്ത് 24 മണിക്കൂറിനുള്ളിലാണ് ആളെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കേണ്ടതെന്ന് ഹൈക്കോടതി ഉത്തരവ് അനധികൃത പൊലിസ് കസ്റ്റഡിക്കെതിരേയുള്ള കനത്ത താക്കീതായി.ആളെ കസ്റ്റഡിയിലെടുത്ത്…

പൊലിസ് ഓഫിസ് അസോസിയേഷൻ തെരഞ്ഞെടുപ്പിന്റെ ഭാ​ഗമായും വെട്ടിനിരത്തൽ നടക്കുന്നതായി ആക്ഷേപം

കോട്ടയം: കേരള പൊലിസ് സേനയിലെ അസിസ്റ്റന്റ് സബ്-ഇൻസ്പെക്ടർമാർ മുതൽ ഇൻസ്പെക്ടർ വരെ റാങ്കിലുള്ള ഉദ്യോ​ഗസ്ഥരുടെ ക്ഷേമ സേവന വ്യവസ്ഥകൾ മെച്ചപ്പെടുത്തുന്നതിനായി രൂപീകരിക്കപ്പെട്ടിട്ടുള്ള കേരള പൊലിസ് ഓഫിസ് അസോസിയേഷൻ…

മഞ്ചേരി ഗ്രീന്‍വാലിയടക്കം പത്തോളം പി.എഫ്.ഐ കേന്ദ്രങ്ങളുടെ സ്വത്ത് വകകളുടെ ജപ്തി നടപടി കോടതി റദ്ദാക്കി

കൊച്ചി: നിരോധിത സംഘടനയായ പി.എഫ്.ഐയുടെ രാജ്യത്തെ പ്രധാന ആസ്ഥാനങ്ങളിലൊന്നായി എന്‍.ഐ.എ കണ്ടെത്തിയ മഞ്ചേരി ഗ്രീന്‍വാലി ഉള്‍പ്പടെയുള്ള പത്തോളം കേന്ദ്രങ്ങള്‍ ജപ്തി ചെയ്ത നടപടി എൻ.െഎ.എ സ്പെഷ്യല്‍ കോടതി…

സി.എം.ആര്‍.എല്ലിനെതിരെ അപകീര്‍ത്തി പ്രസ്താവനകള്‍ നടത്തരുതെന്ന് ഷോണ്‍ ജോര്‍ജിനെ വിലക്കി കോടതി

കൊച്ചി:കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എല്‍ കമ്പനിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തുന്നത് വിലക്കി കോടതി.സി.എം.ആര്‍.എല്‍ നല്‍കിയ ഹരജിയിലാണ് ബി.ജെ.പി നേതാവ് ഷോണ്‍ ജോര്‍ജ് കമ്പനിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തുന്നത് പൂര്‍ണമായും…

പ്രേംനസീറിനെതിരായ പരാമര്‍ശം വിവാദമായതോടെ മാപ്പ് ചോദിച്ച് നടന്‍ ടിനി ടോം

കൊച്ചി:നടന്‍ പ്രേംനസീറിന് അപകീര്‍ത്തിപ്പെടുംവിധം സാമൂഹ്യമാധ്യമത്തിലൂടെ പരാമര്‍ശം നടത്തിയത് വിവാദമായതോടെ മാപ്പ് ചോദിച്ച് നടന്‍ ടിനി ടോം.താന്‍ അറിഞ്ഞുകൊണ്ട് പ്രേംനസീറിനെതിരേ മോശം പരാമര്‍ശം നടത്തിയിട്ടില്ലെന്നും താന്‍ പറഞ്ഞ കാര്യങ്ങളെ…

മനുഷ്യാവകാശ സംരക്ഷണത്തിന്റെ ചാംപ്യനായിരുന്നു ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യറെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍.ഗവായ്

കൊച്ചി: മനുഷ്യാവകാശ സംരക്ഷണത്തിന്റെ ചാംപ്യനായിരുന്ന ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ അവകാശ സംരക്ഷണത്തിനായി ഇന്ത്യന്‍ നീതിന്യായ സംവിധാനത്തെ നവീകരിച്ച ന്യായാധിപനായിരുന്നു എന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍.ഗവായ്.ഭരണഘടന പൗരന്…

വഖഫ് ഭേദഗതി ബില്‍: പ്രതിഷേധ ചത്വരം ഏപ്രില്‍ 23ന്

കൊച്ചി: മുസ്ലിം ന്യൂനപക്ഷ അവകാശങ്ങള്‍ക്ക് മേലുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ കയ്യേറ്റമാണ് വഖഫ് ഭേദഗതി ബില്‍. ഇന്ത്യയില്‍ ഓരോ മത സാമൂഹ്യ വിഭാഗങ്ങള്‍ക്കും അവരവരുടേതായ പ്രത്യേക അവകാശങ്ങള്‍ ഉറപ്പ്…

വഖഫ് ഭേദഗതി ബില്ല് ഒരു ചതിയാണെന്ന് സഭ

മുനമ്പം: വഖഫ് ഭേദഗതി ബില്ല് ഒരു ചതിയാണെന്ന് സഭയ്ക്ക് തന്നെ മനസ്സിലായിട്ടുണ്ട് .അതിനെ തുടര്‍ന്ന് മുനമ്പം വിഷയത്തില്‍ പാസാക്കിയ പുതിയ വഖ ഫ് ബില്ലിന്റെ പോരായ്മകള്‍ ചൂണ്ടിക്കാട്ടികൊണ്ട്…

ഓശാന ഞായറില്‍ ജെറുസലേം രൂപതയുടെ ആശുപത്രി തകര്‍ത്ത് ഇസ്രഈല്‍

കൊച്ചി: നിരവധി കുഞ്ഞുങ്ങളെയും സ്ത്രീകളെയും കൂട്ടക്കുരുതി നടത്തുന്ന ഇസ്രയേല്‍ സയണിസ്റ്റ് ഭീകര തുടരുന്നതിനിടെ ഓശാന ഞായറില്‍ ജെറുസലേം രൂപതയുടെ ആശുപത്രി തകര്‍ത്ത് ഇസ്രഈല്‍. ഗസ സിറ്റിയില്‍ ജെറുസലേം…