കിളികൊല്ലൂര്‍ പൊലിസ് മര്‍ദ്ദന കേസില്‍ സൈനികനെയുള്‍പ്പടെ റിമാന്‍ഡ് ചെയ്ത മജിസ്ട്രേറ്റിനെതിരെ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി
കൊച്ചി:കൊല്ലം കിളികൊല്ലൂര്‍ പൊലിസ് മര്‍ദ്ദന കേസില്‍ സൈനികനെയുള്‍പ്പടെ റിമാന്‍ഡ് ചെയ്ത മജിസ്ട്രേറ്റിനെതിരെ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി. പൂര്‍വ സൈനിക സേവാ പരിഷത്താണ് കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റിനെതിരെ…
