കൊച്ചി: വീട്ടില്‍ സ്ഫോടക വസ്തു സൂക്ഷിച്ച കേസില്‍ പ്രതികളായ അഞ്ച് പേരെ എന്‍.ഐ.എ കോടതി കുറ്റവിമുക്തരാക്കി.ബാംഗ്ലൂര്‍ സ്ഫോടന കേസിലെ പ്രതികളായ തടിയന്റെ വിട നസീര്‍,ഷറഫുദ്ദീന്‍ ഉള്‍പ്പടെയുള്ളവരെയാണ് കൊച്ചി എന്‍.ഐ.എ കോടതി വെറുതെ വിട്ടത്.2009ലാണ് കേസിലെ അഞ്ചാം പ്രതിയായ ഫൈറൂസിന്റെ വീട്ടില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്.എന്നാല്‍ പ്രതികള്‍ക്കെതിരെ നേരിട്ടുള്ള ഒരു തെളിവുമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി നടപടി.
സ്ഫോടക വസ്തു സൂക്ഷിച്ച കേസില്‍ അഞ്ച് പേരെ എന്‍.ഐ.എ കോടതി കുറ്റവിമുക്തരാക്കി
