പതിനെട്ടുകാരിയെ വിവാഹം കഴിക്കണമെന്ന ഇരുപതുകാരന്റെ അപേക്ഷയില്‍ യുവാവിന്റെരക്ഷിതാക്കളെ പെണ്‍കുട്ടിയുടെ ലോക്കല്‍ ഗാര്‍ഡിയനായി ഹൈക്കോടതി നിശ്ചയിച്ചു
കൊച്ചി:പതിനെട്ടുകാരിയെ വിവാഹം കഴിക്കണമെന്ന ഇരുപതുകാരന്റെ അപേക്ഷയില്‍ യുവാവിന്റെ രക്ഷിതാക്കളെ പെണ്‍കുട്ടിയുടെ ലോക്കല്‍ ഗാര്‍ഡിയനായി ഹൈക്കോടതി നിശ്ചയിച്ചു.വിവാഹ പ്രായമായ 21 വയസാകുമ്പോള്‍ ഇരുവരും വിവാഹം കഴിക്കാമെന്നും അതിന് ശേഷം…
