കൊച്ചി: എസ്ഡിപിഐ എറണാകുളം ജില്ലാ പ്രസിഡന്റ് വികെ ഷൗക്കത്ത് അലി നയിക്കുന്ന ജനസമ്പർക്ക പരിപാടിയോടാനുബന്ധിച്ചു മൂവാറ്റുപുഴ കിഴക്കേക്കരയിലുള്ള ശ്രീരാമകൃഷ്ണ ആശ്രമത്തിലെ അക്ഷയാത്മാനന്ദ സ്വാമിയെ സന്ദർശിച്ചു.
എസ്ഡിപിഐ ജില്ലാ ജനറൽ സെക്രട്ടറി അജ്മൽ കെ മുജീബ്, ജില്ലാ സെക്രട്ടറി കെ എ മുഹമ്മദ് ഷമീർ, മൂവാറ്റുപുഴ മണ്ഡലം പ്രസിഡന്റ് ഹാരീസ് കിഴക്കേക്കര,സെക്രട്ടറി റഫീഖ് മുളവൂർ, വൈസ് പ്രസിഡന്റ് ഇബ്രാഹിം കമ്മിറ്റി അംഗം അൽത്താഫ്,എന്നിവർ സംബന്ധിച്ചു.
എസ്.ഡി.പി.ഐ ജനസമ്പർക്ക പരിപാടിയുടെ ഭാഗമായി സ്വാമി അക്ഷയാത്മാനന്ദയെ സന്ദർശിച്ചു
