2013ന് മുന്‍പ് വഖ്ഫ് ഭൂമി കൈയേറിയവര്‍ക്കെതിരേ പ്രോസിക്യൂഷന്‍ നടപടി സാധ്യമല്ലെന്ന വിധി വഖ്ഫ് കൈയേറ്റം ഒഴിപ്പിക്കുന്നതിന് തടസമാകില്ലന്ന് വഖഫ് ബോർഡ്

കൊച്ചി:2013ന് മുന്‍പ് വഖ്ഫ് ഭൂമി കൈയേറിയവര്‍ക്കെതിരേ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടപടി സ്വീകരിക്കാന്‍ കഴിയില്ലെന്ന ഹൈക്കോടതി വിധി വഖ്ഫ് കൈയേറ്റം ഒഴിപ്പിക്കുന്നതിനോ 2013ന് ശേഷം കൈയേറിയവര്‍ക്കെതിരേ…

പ്രസവാനന്തര വിഷാദമെന്നത് സ്ഥിരമായ മാനസിക വൈകല്യമല്ലെന്ന് ഹൈക്കോടതി

മകളെ പിതാവിന്റ സ്ഥിരം കസ്റ്റഡിയില്‍ വിട്ടുകൊടുള്ള കുടുംബകോടതിയുടെ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. കൊച്ചി: പ്രസവാനന്തര വിഷാദമെന്നത് സ്ഥിരമായ മാനസിക വൈകല്യമല്ലെന്ന് ഹൈക്കോടതി.ചില സ്ത്രീകളില്‍ വിഷാദം സാധാരണമാണ്.ഇത് പലപ്പോഴും…

വഖഫ് ഫണ്ട് തിരിമറി: മുസ്ലിംലീഗ് നേതാവിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: ഒന്നരക്കോടി രൂപ ഫണ്ട് തിരുമറി നടത്തി എന്ന കേസിൽ മുസ്ലിം ലീഗ് നേതാവിനെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി. രണ്ടായിരത്തി പത്തു മുതൽ പതിനഞ്ച് വരെയുള്ള കാലയളവിൽ…

കളമശേരി സ്‌ഫോടനത്തില്‍ മരണം നാലായി; കളമശേരിസ്വദേശി മോളി ജോയ് (61)ആണ് ഇന്ന് രാലിലെ (തിങ്കള്‍)മരിച്ചത്

കൊച്ചി: കളമശ്ശേരി ബോംബ് സ്‌ഫോടനം നടന്ന് ഒരാഴ്ച പിന്നിടുമ്പോള്‍ 26 പേരാണ് ചികിത്സയിലുള്ളത്. 10 പേര്‍ ഐസിയുവില്‍ ചികിത്സയിലാണ്. രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് മെഡിക്കല്‍…

രാജസ്ഥാനിൽ 15 ലക്ഷം രൂപ വാങ്ങുന്നതിനിടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ അറസ്റ്റിൽ

ജയ്പൂർ: കേസ് അവസാനിപ്പിക്കാൻ കൈക്കൂലി വാങ്ങുന്നതിനിടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ അറസ്റ്റിൽ. രാജസ്ഥാൻ അഴിമതി വിരുദ്ധ വിഭാഗമാണ് (എ.സി.ബി.) ഇ.ഡി. ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തത്. 15 ലക്ഷം…

സ്ഫോടനം നടത്തിയത് ഡൊമിനിക് മാർട്ടിൻ; മരിച്ച സ്ത്രീയെപ്പറ്റി ദുരൂഹത: പൊലീസ്

കൊച്ചി∙ കളമശേരി കൺവൻഷൻ സെന്ററിൽ സ്ഫോടനം നടത്തിയത് ഡൊമിനിക് മാർട്ടിൻ ആണെന്ന പ്രാഥമിക നിഗമനത്തിൽ പൊലീസ്. നിർണായക തെളിവുകൾ ഇയാളുടെ മൊബൈൽ ഫോണിൽനിന്നു കണ്ടെത്തി. കൊച്ചി തമ്മനം…

കളമശേരി സ്ഫോടനം; സംസ്ഥാനത്ത് കനത്ത ജാഗ്രതാ നിർദേശം; 24 മണിക്കൂർ പട്രോളിങ്

കൊച്ചി∙ കളമശേരിയിൽ സ്ഫോടനമുണ്ടായതിനു പിന്നാലെ കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് സംസ്ഥാന പൊലീസ്. പ്രധാന സ്ഥലങ്ങളിലെല്ലാം 24 മണിക്കൂറും പൊലീസ് പട്രോളിങ് ഉറപ്പാക്കണം. ഷോപ്പിങ് മാൾ, ചന്തകൾ,…

സ്ഫോടനത്തിന് മുൻപ് നീല നിറത്തിലെ കാർ അതിവേഗം പുറത്തേക്ക്; ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ്

കളമശേരി∙ യഹോവ സാക്ഷികളുടെ കൺവെൻഷൻ സെന്ററിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് കാർ കേന്ദ്രീകരിച്ച് അന്വേഷണം. പ്രാർഥന ആരംഭിക്കുന്നതിന് അൽപം മുൻപായി ഒരു നീലക്കാർ അതിവേഗം കൺവെൻഷൻ സെന്ററിൽനിന്ന് പുറത്തേക്കു…