നമ്പര്‍ 18 ഹോട്ടലിലെ പരിശോധന; ഹാര്‍ഡ് ഡിസ്ക് കസ്റ്റഡിയിലെടുത്തു
പാസ്സ്വേര്‍ഡ് അറിയില്ലെന്ന വാദവുമായി ഹോട്ടല്‍ അധികൃതര്‍ കൊച്ചി: മുന്‍ മിസ് കേരളയുടെയും റണ്ണര്‍ അപ്പിന്റെയും മരണവുമായി ബന്ധപ്പെട്ട് ഹോട്ടലില്‍ നടത്തിയ പരിശോധനയില്‍ ഹാര്‍ഡ് ഡിസ്ക് പോലീസ് കസ്റ്റഡിയിലെടുത്തു.…
