പ്രേംനസീറിനെതിരായ പരാമര്‍ശം വിവാദമായതോടെ മാപ്പ് ചോദിച്ച് നടന്‍ ടിനി ടോം

കൊച്ചി:നടന്‍ പ്രേംനസീറിന് അപകീര്‍ത്തിപ്പെടുംവിധം സാമൂഹ്യമാധ്യമത്തിലൂടെ പരാമര്‍ശം നടത്തിയത് വിവാദമായതോടെ മാപ്പ് ചോദിച്ച് നടന്‍ ടിനി ടോം.താന്‍ അറിഞ്ഞുകൊണ്ട് പ്രേംനസീറിനെതിരേ മോശം പരാമര്‍ശം നടത്തിയിട്ടില്ലെന്നും താന്‍ പറഞ്ഞ കാര്യങ്ങളെ…

മനുഷ്യാവകാശ സംരക്ഷണത്തിന്റെ ചാംപ്യനായിരുന്നു ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യറെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍.ഗവായ്

കൊച്ചി: മനുഷ്യാവകാശ സംരക്ഷണത്തിന്റെ ചാംപ്യനായിരുന്ന ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ അവകാശ സംരക്ഷണത്തിനായി ഇന്ത്യന്‍ നീതിന്യായ സംവിധാനത്തെ നവീകരിച്ച ന്യായാധിപനായിരുന്നു എന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍.ഗവായ്.ഭരണഘടന പൗരന്…

വഖഫ് ഭേദഗതി ബില്‍: പ്രതിഷേധ ചത്വരം ഏപ്രില്‍ 23ന്

കൊച്ചി: മുസ്ലിം ന്യൂനപക്ഷ അവകാശങ്ങള്‍ക്ക് മേലുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ കയ്യേറ്റമാണ് വഖഫ് ഭേദഗതി ബില്‍. ഇന്ത്യയില്‍ ഓരോ മത സാമൂഹ്യ വിഭാഗങ്ങള്‍ക്കും അവരവരുടേതായ പ്രത്യേക അവകാശങ്ങള്‍ ഉറപ്പ്…

വഖഫ് ഭേദഗതി ബില്ല് ഒരു ചതിയാണെന്ന് സഭ

മുനമ്പം: വഖഫ് ഭേദഗതി ബില്ല് ഒരു ചതിയാണെന്ന് സഭയ്ക്ക് തന്നെ മനസ്സിലായിട്ടുണ്ട് .അതിനെ തുടര്‍ന്ന് മുനമ്പം വിഷയത്തില്‍ പാസാക്കിയ പുതിയ വഖ ഫ് ബില്ലിന്റെ പോരായ്മകള്‍ ചൂണ്ടിക്കാട്ടികൊണ്ട്…

ഓശാന ഞായറില്‍ ജെറുസലേം രൂപതയുടെ ആശുപത്രി തകര്‍ത്ത് ഇസ്രഈല്‍

കൊച്ചി: നിരവധി കുഞ്ഞുങ്ങളെയും സ്ത്രീകളെയും കൂട്ടക്കുരുതി നടത്തുന്ന ഇസ്രയേല്‍ സയണിസ്റ്റ് ഭീകര തുടരുന്നതിനിടെ ഓശാന ഞായറില്‍ ജെറുസലേം രൂപതയുടെ ആശുപത്രി തകര്‍ത്ത് ഇസ്രഈല്‍. ഗസ സിറ്റിയില്‍ ജെറുസലേം…

സി.പി.എം വഞ്ചിയൂർ ഏരിയാ സമ്മേളനത്തിനായി റോഡ് അടച്ചു കെട്ടിയത് കോടതിയലക്ഷ്യത്തിന്‍റെ പരിധിയിൽ വരുമെന്ന് ഹൈക്കോടതി

കൊച്ചി: തലസ്ഥാനത്ത് സിപിഎം വഞ്ചിയൂർ ഏരിയാ സമ്മേളനത്തിനായി റോഡ് അടച്ചുകെട്ടിയത് കോടതിലക്ഷ്യത്തിന്‍റെ പരിധിയിൽ വരുമെന്ന് ഹൈക്കോടതി.മുൻ ഉത്തരവുകളുടെ ലംഘനമാണിത്. ഇങ്ങനെ ചെയ്യാൻ സംഘാടകർക്ക് ആരാണ് അനുമതി കൊടുക്കുന്നത്.ഇത്തരം…

ഇന്ത്യയിൽ ഒരു സ്ത്രീയും നഗ്നയായി ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹൈക്കോടതി

ഭാര്യയെ കെട്ടി തൂക്കി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി ശരിവച്ചു. കൊച്ചി: ഇന്ത്യയിൽ ഒരു സ്ത്രീയും നഗ്നയായി ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹൈക്കോടതി. ഭർത്താവിനെതിരെയുള്ള…

എ.ഡി.എം ആയിരുന്ന നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് റിപ്പോർട്ടും കേസ് ഡയറിയും പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ സമർപ്പിച്ചു

കൊച്ചി: കണ്ണൂർ എ.ഡി.എം ആയിരുന്ന നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തുന്ന അന്വേഷണത്തിന്‍റെ റിപ്പോർട്ടും കേസ് ഡയറിയും പ്രത്യേക അന്വേഷണ സംഘം ഹൈകോടതിയിൽ സമർപ്പിച്ചു. നവീൻ ബാബുവിന്റെ…

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡ് തുറന്നതിൽആരോപിതർക്കെതിരെ നടപടിയില്ല, രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത

ഹൈക്കോടതിക്കും സുപ്രീംകോടതിക്കും പരാതി നൽകിയിട്ടും നടപടിയില്ലന്ന് കൊച്ചി :നടിയെ ആക്രമിച്ച കേസ് അന്തമഘട്ടത്തിലെത്തി നില്‍ക്കെ രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത. മെമ്മറി കാർഡ് തുറന്നതിൽ ഉത്തരവാദികൾക്കെതിരെ നടപടിയില്ല. ചട്ട…

എം.എം ലോറന്‍സിന്റെ മൃതദേഹം സംസ്‌കരിക്കാന്‍ വിട്ടു നല്‍കണമെന്ന തര്‍ക്കം മധ്യസ്ഥ ചര്‍ച്ചയിലൂടെ പരിഹരിക്കാനായില്ല

കൊച്ചി:അന്തരിച്ച സി.പി.എം നേതാവ് എം.എം ലോറന്‍സിന്റെ മൃതദേഹം മതാചാര പ്രകാരം സംസ്‌കരിക്കാന്‍ വിട്ടു നല്‍കണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട തര്‍ക്കം മധ്യസ്ഥ ചര്‍ച്ചയിലൂടെ പരിഹരിക്കാനായില്ല.മൃതദേഹം മെഡിക്കല്‍ പഠനത്തിന് വിട്ടു…