ബുൾഡോസർ രാജ് അവസാനിപ്പിക്കണമെന്നും ജുഡീഷ്യറിയുടെ ചുമതല സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടതില്ലെന്നും സുപ്രിംകോടതി
ന്യൂഡൽഹി: ഏതെങ്കിലും കേസിൽ പ്രതിയായത് കൊണ്ടുമാത്രം ആരും കുറ്റക്കാരാകുന്നില്ലന്നും ബുൾഡോസർ രാജ് അവസാനിപ്പിക്കണമെന്നുമുള്ള കർശന നിർദേശവുമായി സുപ്രിംകോടതി.ജുഡീഷ്യറിയുടെ ചുമതല സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടതില്ലെന്നാണ് സുപ്രിംകോടതിയുടെ വിർമശനം. ഉദ്യോഗസ്ഥരുടെ അധികാര…
