പിതാവ് രണ്ട് കുട്ടികളുമായി ആലുവ പുഴയില്‍ ചാടി ജീവനൊടുക്കി
കൊച്ചി: ആലുവ ശിവരാത്രി മണപ്പുറത്തേക്കുള്ള നടപ്പാലത്തില്‍ നിന്ന് പിതാവ് കുട്ടികളുമായി പുഴയില്‍ ചാടി. പതിനാറും പതിമൂന്നും വയസുള്ള കുട്ടികള്‍ മരിച്ചു.പാലാരിവട്ടം കളവത്ത് റോഡ് തുരാട്ട്പറമ്പ് വീട്ടില്‍ ഉല്ലാസ്…
