കെ.എസ്.ആര്.ടി.സിയിലെ അഴിമതി; വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നല്കാന് വൈകുന്നതിനെതിരേ ഹൈക്കോടതിയില്‍ ഹരജി
കൊച്ചി: കെ.എസ്.ആര്.ടി.സിയിലെ അഴിമതിയുമായി ബന്ധപ്പെട്ട പരാതിയില്‍ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ മുന്‍കൂര്‍ അനുമതി നല്കാന് വൈകുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹരജി നല്കി.പരാതിക്കാരനായ തിരുവനന്തപുരം ശാസ്തമംഗലം സ്വദേശി ജൂഡ് ജോസഫിന്റെ…
