പി.എഫ്.ഐ പ്രവര്‍ത്തകരെ മൂന്ന് ദിവസത്തേക്ക് കൂടി എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടു
കൊച്ചി:പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനത്തിന് മുന്നോടിയായി പി.എഫ്.ഐ കേന്ദ്രങ്ങളില്‍ നടന്ന പരിശോധനകള്‍ക്ക് പിന്നാലെ അറസ്റ്റിലായ അഞ്ച് പേരെ കോടതി മൂന്ന് ദിവസത്തേക്ക് കൂടി എന്‍.ഐ.എ കസ്റ്റഡിയില്‍…
