ബുധനാഴ്ച വൈകിട്ട് 6 മണിയോടെ രാജി പ്രഖ്യാപിച്ചു.കേസ് കോടതിയിലെത്തിയാല്‍ എം.എല്‍.എ സ്ഥാനവും തെറിച്ചേക്കും.
മന്ത്രി സജി ചെറിയാന്റെ രാജിയിലേക്ക് നയിക്കുന്നത് സി.പി.എം കേന്ദ്ര കമ്മിറ്റിയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന്
Views and Perspectives