ശബരിമലയിൽ കൊടിമരം മാറ്റിസ്ഥാപിച്ചത് അന്വേഷിക്കാൻ ഹൈക്കോടതി നിർദേശം

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയുടെ അന്വേഷണ പരിധിയില്‍ കൊടിമരം മാറ്റിസ്ഥാപിച്ചതും ഉൾപ്പെടുത്താൻ ഹൈക്കോടതി നിർദേശം. 2017ലാണ് ശബരിമലയില്‍ കൊടിമരം മാറ്റിസ്ഥാപിച്ചത്. കൊടിമര നിർമ്മാണവും അന്വേഷിക്കും. പ്രയാർ ഗോപാലകൃഷ്‌ണൻ പ്രസിഡൻ്റായിരുന്നപ്പോഴാണ്…

നിയമസഭ തെരഞ്ഞെടുപ്പ്: മൂന്ന് ടേം എംഎൽഎമാർ ആയവർക്ക് സീറ്റ് നൽകേണ്ടെന്ന തീരുമാനം തുടരാൻ സിപിഐ

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ മൂന്ന് ടേം എംഎൽഎമാർ ആയവർക്ക് സീറ്റ് നൽകേണ്ടെന്ന തീരുമാനം തുടരാൻ സിപിഐ. മന്ത്രിമാർക്ക് മത്സരിക്കാൻ തടസം ഉണ്ടാകില്ല. ഈ മാസം 23 ന്…

സ്കൂൾ കലോത്സവത്തിന് തൃശൂരിൽ ഇന്ന് തിരി തെളിയും

തൃശൂർ: അറുപത്തിനാലാമത് സംസ്ഥാന സ്കൂൾ കലോത്സവം തൃശൂർ പാറമേക്കാവിന് എതിർവശത്ത് എക്സിബിഷൻ ഗ്രൗണ്ടിലെ ഒന്നാം വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും. അഞ്ച് ദിവസം…

കലൂർ സ്റ്റേഡിയം അപകടം: മൂന്നാം പ്രതിയുടെ ഹർജിയിൽ കേസിലെ തുടർനടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: 2024 ഡിസംബർ 29ന് നൃത്ത പരിപാടിയുടെ ഉദ്ഘാടനത്തിനിടെയാണ് വേദി തകർന്ന് ഉമ തോമസ് എംഎൽഎക്ക് പരുക്കേറ്റ കേസിലെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. പാലാരിവട്ടം പോലീസ്…

തേക്കിൻക്കാട് മൈതാനം സ്കൂൾ കലോത്സവ വേദിയാക്കിയതിനെതിരെ ഹർജി; ഹർജിക്കാരന് പിഴ ചുമത്തി ഹൈക്കോടതി

തൃശൂർ: തേക്കിൻക്കാട് മൈതാനം സ്കൂൾ കലോത്സവ വേദിയാക്കിയതിനെതിരായ ഹർജിയിൽ പിഴ ചുമത്തി ഹൈക്കോടതി. കലോത്സവ വേദിയുമായി ബന്ധപ്പെട്ട് കൃത്യമായ ഉത്തരവ് കോടതി പുറപെടുവിച്ചിരുന്നു. കലോത്സവം തുടങ്ങുന്നതിനു മുമ്പ്…

യു ഡി എഫിന് ആത്മവിശ്വാസം നഷ്ടപ്പെട്ടു, ഏതെങ്കിലും കക്ഷിയെ കിട്ടുമോയെന്ന് നോക്കുന്നു: മന്ത്രി പി രാജീവ്

കൊച്ചി: ഇടതുമുന്നണിക്ക് നല്ല ആത്മവിശ്വാസം ഉണ്ട്, ഏതെങ്കിലും കക്ഷിയെ കിട്ടുമോ എന്നാണ് യുഡിഎഫ് നോക്കുന്നതെന്ന് മന്ത്രി പി രാജീവ്. നൂറു സീറ്റെന്ന് അവകാശപ്പെടുന്ന യു ഡി എഫിന്…

വീണ്ടും കേന്ദ്രസർക്കാർ നടപടികളെ പിന്തുണച്ച് ശശി തരൂർ; അമിത് ഷായുടെ പേരെടുത്ത് പറഞ്ഞ് പ്രശംസ

തിരുവനന്തപുരം: കേരളത്തിലടക്കം നിയമസഭ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ കേന്ദ്രസർക്കാർ നടപടികളെ പിന്തുണച്ച് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂരിന്റെ ലേഖനം. മോദി സർക്കാരിന്റേത് സുരക്ഷയും വികസനവും…

ഐഷ പോറ്റിയെ ഷാൾ അണിയിച്ച് സ്വീകരിച്ച് വി.ഡി സതീശൻ

പത്തനംതിട്ട: കൊട്ടാരക്കര മുൻ എം എൽ എയും സി പി ഐ എമ്മിന്റെ പ്രമുഖ വനിതാ നേതാവുമായിരുന്ന ഐഷ പോറ്റി കോൺഗ്രസിൽ. കഴിഞ്ഞ കുറച്ചുകാലമായി സി പി…

രാഹുലിന് മൂന്നുദിവസം പോലീസ് കസ്റ്റഡി; പ്രോസിക്യൂഷൻ ആവശ്യം അംഗീകരിച്ച് കോടതി

തിരുവല്ല: മൂന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ മൂന്നു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ട് തിരുവല്ല ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി. രാഹുലിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി…

നവകേരള സർവേ: സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: നവകേരള സർവേയിൽ സർക്കാരിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി. സർക്കാരിന്റെ നവകേരള സർവേയ്ക്കെതിരേ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെ സർവേയ്ക്കെതിരേ രണ്ട് ഹർജികൾ…