യു. പ്രതിഭയ്‌ക്കെതിരായ അധിക്ഷേപം: നടപടിയെടുക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശം

ആലപ്പുഴ: കായംകുളത്തെ എൽഡിഎഫ് സ്ഥാനാർത്ഥി യു. പ്രതിഭയ്‌ക്കെതിരെ യുഡിഎഫ് നേതാവ് നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിൽ കർശന നടപടിക്ക് നിർദ്ദേശം. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ആലപ്പുഴ ജില്ലാ കളക്ടറോടാണ്…

ഇനി യഥാർത്ഥ പോരാട്ടം തുടങ്ങും! 1269 നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചു; സൂക്ഷ്മപരിശോധന നാളെ, 26 വരെ പിൻവലിക്കാംപുതിയ ടെക്സ്റ്റ്

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പണം ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് അവസാനിച്ചു. പ്രാഥമിക കണക്കനുസരിച്ച് സംസ്ഥാനത്താകെ 1269 പത്രികകളാണ് സമർപ്പിക്കപ്പെട്ടത്. അന്തിമ കണക്കുകൾ…

‘ബിജെപി-സിപിഎം അവിശുദ്ധ കൂട്ടുക്കെട്ട്; പത്തോളം മണ്ഡലങ്ങളിൽ ഡീൽ’: വിഡി സതീശൻ

എറണാകുളം: സംസ്ഥാനത്തെ കൂടുതൽ മണ്ഡലങ്ങളിൽ ബിജെപിയും സിപിഎമ്മും തമ്മിൽ തിരഞ്ഞെടുപ്പ് ധാരണയുണ്ടെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മഞ്ചേശ്വരം, കോന്നി, റാന്നി ഉൾപ്പെടെ പത്തോളം…

‘ജനക്ഷേമവും വികസനവും ലക്ഷ്യം; ഇരുണ്ട കാലത്ത് നിന്ന് നാടിനെ രക്ഷിച്ചത് എൽഡിഎഫ്’: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തെ പുരോഗതിയുടെ അടുത്ത തലത്തിലേക്ക് ഉയർത്തുക എന്നതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മതനിരപേക്ഷതയും ജനാധിപത്യ മൂല്യങ്ങളും ഉയർത്തിപ്പിടിച്ച് സർക്കാർ മുന്നോട്ട് പോകുമെന്നും…

തിരുവനന്തപുരത്ത് എൽഡിഎഫ് സർപ്രൈസ്; സുധീർ കരമന ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായി പ്രശസ്ത നടനും സാംസ്കാരിക പ്രവർത്തകനുമായ സുധീർ കരമനയെ പ്രഖ്യാപിച്ചു. ഇടത് സ്വതന്ത്രനായാണ് അദ്ദേഹം ജനവിധി തേടുന്നത്.…

ധർമ്മടത്ത് അങ്കം കുറിക്കാൻ പിണറായി; മുഖ്യമന്ത്രി ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശമുയർത്തി ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി പിണറായി വിജയൻ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. രാവിലെ 11 മണിക്ക് തലശ്ശേരി ജില്ലാ രജിസ്ട്രാർ…

തിരുവനന്തപുരത്ത് ആന്റണി രാജുവിന് പകരം ആര്? സീറ്റ് വിട്ടുനൽകില്ലെന്ന് സിപിഎം; സമ്മർദ്ദവുമായി ജോസ് കെ. മാണി

തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ തിരിച്ചടി നേരിട്ട ആന്റണി രാജുവിന് ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ലെന്ന് ഉറപ്പായതോടെ തിരുവനന്തപുരം മണ്ഡലത്തിൽ സ്ഥാനാർത്ഥി നിർണ്ണയം പ്രതിസന്ധിയിലായി. എന്നാൽ, വിവാദങ്ങൾക്കിടയിലും മണ്ഡലം…

ബിജെപിയിൽ സീറ്റ് തർക്കം രൂക്ഷം; മുതിർന്ന നേതാക്കളെ തഴഞ്ഞതിൽ അതൃപ്തി

തിരുവനന്തപുരം: സ്ഥാനാർഥി നിർണയത്തെച്ചൊല്ലി ബിജെപിയിൽ ആഭ്യന്തര കലഹം പുകയുന്നു. ആദ്യഘട്ട പട്ടിക പുറത്തുവന്നപ്പോൾ കുമ്മനം രാജശേഖരൻ, പി.എസ്. ശ്രീധരൻ പിള്ള തുടങ്ങിയ മുതിർന്ന നേതാക്കൾക്ക് ഇടം ലഭിക്കാത്തതാണ്…

രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കാനൊരുങ്ങി കോൺഗ്രസ്; നിർണ്ണായക സ്ക്രീനിംഗ് കമ്മിറ്റി യോഗം ഇന്ന്

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട സ്ഥാനാർത്ഥി നിർണ്ണയം വേഗത്തിലാക്കാൻ കോൺഗ്രസ് നീക്കം. ഇത് സംബന്ധിച്ച കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് രാവിലെ 11:30-ന് ചേരും. തർക്കങ്ങൾ…

തിരഞ്ഞെടുപ്പിനൊരുങ്ങി കേരളം: ചീഫ് ഇലക്ടറൽ ഓഫീസർ വിളിച്ച സർവകക്ഷി യോഗം ഇന്ന്

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാനം പൂർണ്ണമായും വോട്ടെടുപ്പ് ആവേശത്തിലേക്ക് കടക്കുകയാണ്. ഇതിന്റെ ഭാഗമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വിളിച്ചുചേർത്ത രാഷ്ട്രീയ പാർട്ടികളുടെ നിർണ്ണായക യോഗം ഇന്ന്…