നിർണ്ണായക കണ്ടെത്തലുകൾ നടത്തി എസ് ഐ ടി; പത്മകുമാറിനെതിരെ ഹൈക്കോടതിയില്‍
കൊച്ചി: സ്വര്‍ണക്കൊള്ളയിൽ റിമാൻഡിൽ കഴിയുന്ന പത്മകുമാറിനെതിരെ നിർണ്ണായക കണ്ടെത്തലുകൾ നടത്തി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ പത്മകുമാർ തിരുത്തൽ വരുത്തിയത് മനഃപൂർവ്വമാണെന്നാണ് കണ്ടെത്തിയത്. ഈ വിവരം എസ്ഐടി…
