കേരള കേഡറിലുള്ള പൊലിസ് ഉദ്യോഗസ്ഥരാണ് എന്‍.ഐ.എയില്‍; കേസ് അട്ടിമറിക്കാന്‍ കഴിയുമെന്ന് ശിവശങ്കര്‍ പറഞ്ഞതായും സ്വപ്‌ന
കൊച്ചി: കേരള കേഡറിലുള്ള പൊലിസ് ഉദ്യോഗസ്ഥരാണ് എന്‍.ഐ.എയില്‍ ഡെപ്യൂട്ടേഷനിലുള്ളതെന്നും എന്‍.ഐ.എ അന്വേഷണം വന്നാലും ഉദ്യോഗസ്ഥരെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാന്‍ കഴിയുമെന്ന് ശിവശങ്കര്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് സ്വപ്ന സുരേഷ്…
