സോഷ്യല്‍ മീഡിയകളിലൂടെയുള്ള സിനിമകളുടെ നെഗറ്റീവ് റിവ്യൂ: ‘ആരോമലിന്റെ ആദ്യത്തെ പ്രണയത്തിന്റെ’ സംവിധായകന് മുബീന് റൗഫ് ഹൈക്കോടതിയെ സമീപിച്ചു
കൊച്ചി:ഒരു സിനിമ എന്നത് വര്‍ഷങ്ങളോളം സംവിധായകനും അഭിനേതാക്കളും ചലച്ചിത്ര പ്രവര്‍ത്തകരും കൂടിയ ഒരു ടീമിന്റെ സ്വപ്നവും അധ്വാനവും ആണ്.ആ സിനിമ റിലീസ് ചെയ്ത് നിമിഷങ്ങള്‍ക്കകം സിനിമ പോലും…
