മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാവുന്നുണ്ടോയെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി
ഗുരുതര കുറ്റകൃത്യങ്ങളില്‍പ്പെട്ട പ്രതികള്‍ പോലും അറസ്റ്റ് തടഞ്ഞുള്ളഇടക്കാല ഉത്തരവിന്റെ ബലത്തില്‍ വിശദചോദ്യംചെയ്യലില്‍ നിന്നും രക്ഷപ്പെടുന്നു കൊച്ചി: മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ ഇവ യഥാസമയം ബെഞ്ചില്‍ എത്തുന്നുണ്ടെന്ന്…
