ഉന്നാവ് ബലാത്സംഗക്കേസ്: പ്രതി കുല്‍ദീപ് സിംഗ് സെന്‍ഗാറുടെ മകളുടെ കുറിപ്പിനെതിരെ അതിജീവിത

ദില്ലി: ഉന്നാവ് കേസുമായി ബന്ധപ്പെട്ട് കുല്‍ദീപ് സിംഗ് സെന്‍ഗാറുടെ മകളുടെ കുറിപ്പിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍ അതിജീവിത. തന്നെയും കുടുംബത്തെയും വീണ്ടും അപമാനിക്കാനാണ് ശ്രമമെന്നും സെന്‍ഗാറുടെ മകള്‍…

ശബരിമല സ്വര്‍ണക്കൊള്ള: എ പത്മകുമാറിന്റെ റിമാന്‍ഡ് നീട്ടി

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ റിമാന്‍ഡ് 14 ദിവസത്തേക്ക് കൂടി നീട്ടി. ഉണ്ണികൃഷ്ണന്‍ പോറ്റി , ഗോവര്‍ദ്ധന്‍, ഭണ്ഡാരി…

ചെങ്ങന്നൂരിലെ എബിവിപി പ്രവര്‍ത്തകന്റെ കൊലപാതകം; എല്ലാ പ്രതികളെയും വെറുതെ വിട്ട് കോടതി

ആലപ്പുഴ: ചെങ്ങന്നൂരിലെ എബിവിപി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ട് മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി. എബിവിപിയുടെ ചെങ്ങന്നൂരിലെ സജീവ പ്രവര്‍ത്തകനായിരുന്നു 19കാരനായ വിശാലിനെയാണ്…

വനിതാ ടി20 ; പരമ്പര തൂത്തുവാരാന്‍ ഇന്ത്യ

തിരുവനന്തപുരം : ഇന്ത്യ-ശ്രീലങ്ക വനിതാ ട്വന്റി 20 പരമ്പരയിലെ അവസാന മത്സരം ഇന്ന് കാര്യവട്ടത്ത് നടക്കും. പരമ്പര തൂത്തുവാരാന്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ അവസാന മത്സരത്തിൽ ആശ്വാസ ജയമാണ്…

തലസ്ഥാന നഗരിയുടെ വികസനം; കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരുടെ യോഗം വിളിക്കാനൊരുങ്ങി ഗവര്‍ണര്‍

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ വികസനം ചര്‍ച്ചചെയ്യാന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരുടെ യോഗം വിളിക്കാനൊരുങ്ങി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. ഈ യോഗത്തിലേക്ക് ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ എല്ലാ കൗണ്‍സിലര്‍മാരെയും ക്ഷണിക്കുമെന്ന് ലോക്ഭവന്‍…

സ്വർണ്ണക്കവർച്ച ; എസ്ഐടി വിപുലീകരിക്കാൻ ഹൈക്കോടതി അനുമതി

കൊച്ചി : ശബരിമല സ്വർണ്ണക്കവർച്ചാ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിൽ രണ്ട് സിഐമാരെ കൂടി ഉൾപ്പെടുത്തി വിപുലീകരിക്കാൻ ഹൈക്കോടതി അനുമതി നൽകി. മുഖ്യപ്രതി ഡി മണിയുടെ…

ബസ് ജീവനക്കാര്‍ക്ക് പോലീസ് ക്ലിയറന്‍സ് കര്‍ശനമാക്കുന്നു

വൈക്കം: സ്വകാര്യബസുകളിലെ ജീവനക്കാര്‍ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (പിസിസി) കര്‍ശനമാക്കുന്നു. സ്വകാര്യബസുകളിലെ ഡ്രൈവര്‍, കണ്ടക്ടര്‍ എന്നിവര്‍ക്ക് ലൈസന്‍സും, ഡ്രൈവര്‍, കണ്ടക്ടര്‍, ക്ലീനര്‍ എന്നീ ജീവനക്കാര്‍ക്ക് പിസിസിയും നിര്‍ബന്ധമായും…

കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റ സംഭവം; സി പി എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

കട്ടപ്പന : തദ്ദേശതിരഞ്ഞെടുപ്പിലെ വിജയാഘോഷവുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തെത്തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റ സംഭവത്തിൽ സിപിഎം കുന്തളംപാറ ബ്രാഞ്ച് സെക്രട്ടറി ആരിക്കുഴിയിൽ വിഷ്ണു(34)വിനെ പോലീസ് അറസ്റ്റ്…

സ്വർണക്കൊള്ള; പത്മകുമാറിനെതിരെയുള്ള മൊഴിയിൽ ഉറച്ച് വിജയകുമാർ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെതിരേ നൽകിയ മൊഴികളിലുറച്ച് എൻ. വിജയകുമാർ. പത്മകുമാർ സഖാവാണ് ബോർഡിലെ പ്രധാനകാര്യങ്ങൾ പറയാറുള്ളതെന്നും…

ശബരിമല സ്വര്‍ണക്കൊള്ള: ഡി. മണി പ്രത്യേക അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായി

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ഡി. മണി എന്ന എം.എസ്. മണിയെ പ്രത്യേക അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. ഈഞ്ചയ്ക്കലിലെ എസ്ഐടി ഓഫീസിലാണ് ചൊവ്വാഴ്ച രാവിലെ മണിയും…