വനിതാ ടി20 ; പരമ്പര തൂത്തുവാരാന്‍ ഇന്ത്യ

തിരുവനന്തപുരം : ഇന്ത്യ-ശ്രീലങ്ക വനിതാ ട്വന്റി 20 പരമ്പരയിലെ അവസാന മത്സരം ഇന്ന് കാര്യവട്ടത്ത് നടക്കും. പരമ്പര തൂത്തുവാരാന്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ അവസാന മത്സരത്തിൽ ആശ്വാസ ജയമാണ് ശ്രീലങ്കയുടെ ലക്ഷ്യം.

വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. തുടര്‍ച്ചയായ അഞ്ചാം ജയത്തോടെ പരമ്പര തൂത്തുവാരി പുതുവര്‍ഷം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് ടീം ഇന്ത്യ.

Leave a Reply

Your email address will not be published. Required fields are marked *