‘കേരള കോൺഗ്രസ്സ് എമ്മിനെ കോൺഗ്രസ് ബന്ധപ്പെട്ടിട്ടില്ല’; സണ്ണി ജോസഫ്
തിരുവനന്തപുരം: യുഡിഎഫ് പ്രവേശനത്തിന് കേരളാ കോൺഗ്രസ് എം താത്പര്യം അറിയിച്ചിട്ടില്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. യുഡിഎഫ് വിജയത്തിന് കേരള കോൺഗ്രസ് അനിവാര്യമാണോ എന്ന ചോദ്യത്തിന് യുഡിഎഫ്…
