പ്രവാസിയെ പ്രതിയാക്കിയ സംഭവത്തില്‍ നഷ്ട പരിഹാരത്തിന് ഉത്തരവിട്ട് ഹൈക്കോടതി
കൊച്ചി: മകളുടെ വിവാഹത്തിനായി വിദേശത്തുനിന്നു എത്തിയ പ്രവാസിയെ മാല പൊട്ടിക്കല്‍ കേസില്‍ പ്രതിയാക്കിയ സംഭവത്തില്‍ നഷ്ട പരിഹാരം നൽകാൻ ഉത്തരവിട്ട് ഹൈക്കോടതി. 15 ദിവസത്തെ അവധിക്കെത്തിയതിനു പിന്നാലെ…
