ശബരിമല സ്വര്‍ണക്കൊള്ള: ജാമ്യഹര്‍ജികള്‍ മണ്ഡലകാലത്തിന് ശേഷമെന്ന് ഹൈക്കോടതി
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ജാമ്യഹര്‍ജികള്‍ അവധിക്കാലത്തിനു ശേഷം പരിഗണിക്കാന്‍മാറ്റി ഹൈക്കോടതി. ജനുവരി ആറാം തീയതിയാകും കോടതി ഇനി ഹര്‍ജി പരിഗണിക്കുക. മണ്ഡലകാലം കഴിയട്ടേ എന്ന് കോടതി അഭിപ്രായപ്പെട്ടു.…
