നിയമസഭ തെരഞ്ഞെടുപ്പ്: കോൺഗ്രസ്സിന് 90 സീറ്റുകളിൽ ജയസാധ്യത, റിപ്പോർട്ട് സമർപ്പിച്ച് സുനിൽ കനുഗൊലു
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ അതിവേഗം സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി പ്രചരണത്തിലേക്ക് കടക്കാനൊരുങ്ങുന്ന കോൺഗ്രസ്സിന്റെ ആത്മവിശ്വാസം കൂട്ടി രാഷ്ട്രീയ തന്ത്രജ്ഞൻ സുനിൽ കനുഗൊലുവിൻ്റെ റിപ്പോർട്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ…
