സ്വർണ്ണക്കൊള്ള ; ശങ്കരദാസ് നൽകിയ ഹർജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെപി ശങ്കരദാസ് നൽകിയ ജാമ്യ ഹർജി സുപ്രീം കോടതി തള്ളി. ദൈവത്തെ പോലും നിങ്ങൾ വെറുതെ വിട്ടില്ലെന്ന് കോടതി അതിരൂക്ഷമായി പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *