ദിലീപിന്റെ ഫോണുകളിലെ വിവരങ്ങള്‍ നീക്കം ചെയ്തതായുള്ള ഫോറന്‍സിക് റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍
കൊച്ചി: നടിയെ അക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥര്ക്കെതിരേ വധഗൂഡാലോചന നടത്തിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയില്‍ ദിലീപ് ഫോണിലെ തെളിവുകള്‍ നശിപ്പിച്ചെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട്…
