ആലപ്പുഴയില്‍ സംഘ്പരിവാറിനെതിരേ പ്രകോപന മുദ്രാവാക്യം: റിമാന്‍ഡിലായിരുന്ന 31 പേര്‍ക്ക് ഹൈക്കോടതി ജാമ്യം
കൊച്ചി: ആലപ്പുഴയില്‍ നടന്ന പോപ്പുലര്‍ഫ്രണ്ട് സമ്മേളനത്തിനിടെ കുട്ടിയെ കൊണ്ട് സംഘ്പരിവാറിനെതിരേ പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിച്ചെന്ന കേസില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.പി.എഫ്.ഐ സംസ്ഥാന ട്രഷറര്‍…
