സ്വപ്‌ന സുരേഷിനെ ഇത്തവണ കുഴിയില്‍ ചാടിച്ചത് വക്കീല്‍ കൃഷ്ണരാജും പി.സി ജോര്‍ജ്ജും
കൊച്ചി: സ്വപ്‌ന സുരേഷും ഷാജ്കിരണും തമ്മിലെ സംഭാഷണം തികച്ചും സൗഹൃദപരം
ആഴത്തിലുള്ള സൗഹൃദത്തിന്റെ പേരില്‍ തള്ളി മറിച്ചതൊക്കെ അപ്പാടെ വിശ്വസിച്ച് സ്വപ്‌ന
സ്വപ്നയെ കുഴിയില്‍ ചാടിച്ചത് അഡ്വ.കൃഷ്ണരാജും പി.സി ജോര്‍ജുമടങ്ങുന്ന മാഫിയ
സംഭാഷണം പുറത്ത് വന്നതോടെ സ്വപ്‌ന സുരേഷും ഷാജ്കിരണുമൊക്കെ പറയുന്നതില്‍
വലിയ കഥയില്ലാത്ത അവസ്ഥയായി..
മണ്ടീയെന്ന് പറഞ്ഞാല്‍ ലോക മണ്ടിയാണ് നീയെന്ന് സ്വപ്നയോട് ഷാജ് കിരണ്‍..
നീയെന്നെ ടെന്‍ഷനടിപ്പിക്കല്ലേ….എന്തെങ്കിലുമൊരു വഴി പറഞ്ഞു താ….
ഇല്ലെങ്കില്‍ ഞാന്‍ ആത്മഹത്യചെയ്യുമെന്ന് സ്വപ്‌ന.
സംഭാഷണത്തില്‍ ഷാജ്കിരണിന് മുഖ്യമന്ത്രിയായോ മറ്റ് വി.ഐ.പികളുമായോ
ബന്ധമുള്ളതിന് ഒരു തെളിവുമില്ല……
കുട്ടികളുണ്ടാവാത്ത ഷാജ്കിരണിനും ഭാര്യക്കും തന്റെ ഗര്‍ഭപാത്രത്തില്‍ കുട്ടിയെ
ജനിപ്പിച്ച് തരാമെന്ന് പറയുന്ന അത്രത്തോളം സൗഹൃദം
ഇരുവരും നടത്തുന്നത് നിഷ്‌കളങ്കമായ സൗഹൃദ സംഭാഷണം.
