രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് ഇല്ലെന്നത് വിവാഹം അസാധുവാണെന്നതിന് തെളിവല്ലെന്ന് അലഹബാദ് ഹൈക്കോടതി
ന്യൂഡല്‍ഹി: വിവാഹമോചന കേസില്‍ വിവാഹ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട കുടുംബ കോടതി ഉത്തരവ്അലഹാബാദ് ഹൈക്കോടതി റദ്ദാക്കി.വിവാഹ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തത് കൊണ്ട് വിവാഹം അസാധുവാണെന്നതിന്റെ തെളിവല്ലെന്ന്…
