ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ വീ​ണ്ടും പ​ക്ഷി​പ്പ​നി

ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ നാ​ല് പ​ഞ്ചാ​യ​ത്തി​ൽ കൂ​ടി വീ​ണ്ടും പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. അ​മ്പ​ല​പ്പു​ഴ നോ​ർ​ത്ത്, അ​മ്പ​ല​പ്പു​ഴ സൗ​ത്ത്, ക​രു​വാ​റ്റ, പ​ള്ളി​പ്പാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്. പ​ക്ഷി​പ്പ​നി നി​യ​ന്ത്ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി…

നിയമസഭാ തിരഞ്ഞെടുപ്പ്: കോൺഗ്രസിനോട് എട്ട് സീറ്റുകൾ ആവശ്യപ്പെടാൻ കെഎസ്‌യു

നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനോട് എട്ട് സീറ്റുകൾ ആവശ്യപ്പെടാൻ കെഎസ്‌യു. സംസ്ഥാന നേതൃത്വത്തിലെ നേതാക്കൾ മത്സരിക്കാനാണ് തീരുമാമനം. 16 സീറ്റുകളാണ് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. യൂത്ത് കോൺഗ്രസ് 30…

ജനനായകന് എത്രയും വേ​ഗം യു/എ സർട്ടിഫിക്കറ്റ് നൽകണം; സെൻസർ ബോർഡിന്റെ കത്ത് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയിന്റെ അവസാന സിനിമയായ ‘ജനനായകന്’ സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവ്. യു/എ സർട്ടിഫിക്കറ്റ് നൽകാൻ കോടതി…

ക​പ്പ​ല്‍ അ​പ​ക​ടം; ബാ​ങ്ക് ഗ്യാ​ര​ന്‍റി തു​ക ഹൈ​ക്കോ​ട​തി​യി​ൽ കെ​ട്ടി​വ​ച്ച് ക​പ്പ​ൽ ക​മ്പ​നി

കൊ​ച്ചി: മെ​യ് മാ​സ​ത്തിൽ കേ​ര​ള തീ​ര​ത്തു​ണ്ടാ​യ ക​പ്പ​ല്‍ അ​പ​ക​ട​ത്തി​ൽ ബാ​ങ്ക് ഗ്യാ​ര​ന്‍റി തു​ക ഹൈ​ക്കോ​ട​തി​യി​ൽ കെ​ട്ടി​വ​ച്ച് ക​പ്പ​ൽ ക​മ്പ​നിയായ മെ​ഡി​റ്റ​റേ​നി​യ​ൻ ഷി​പ്പിം​ഗ് ക​മ്പ​നി​. എ​ൽ​സ-3 എ​ന്ന ക​പ്പ​ലായിരുന്നു…

പ്രവാസിയെ പ്ര​​​തി​​​യാ​​​ക്കി​​​യ സം​​​ഭ​​​വ​​​ത്തി​​​ല്‍ ന​​​ഷ്ട പ​​​രി​​​ഹാ​​​ര​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​വി​​​ട്ട് ഹൈ​​​ക്കോ​​​ട​​​തി

കൊ​​​ച്ചി: മ​​​ക​​​ളു​​​ടെ വി​​​വാ​​​ഹ​​​ത്തി​​​നാ​​​യി വി​​​ദേ​​​ശ​​​ത്തു​​​നി​​​ന്നു എ​​​ത്തി​​​യ​​​ പ്രവാസിയെ മാ​​​ല പൊ​​​ട്ടി​​​ക്ക​​​ല്‍ കേ​​​സി​​​ല്‍ പ്ര​​​തി​​​യാ​​​ക്കി​​​യ സം​​​ഭ​​​വ​​​ത്തി​​​ല്‍ ന​​​ഷ്ട പ​​​രി​​​ഹാ​​​രം നൽകാൻ ഉ​​​ത്ത​​​ര​​​വി​​​ട്ട് ഹൈ​​​ക്കോ​​​ട​​​തി. 15 ദി​​​വ​​​സ​​​ത്തെ അ​​​വ​​​ധി​​​ക്കെ​​​ത്തി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ…

കർണാടകയിൽ വീണ്ടും ബുൾഡോസർ പ്രയോ​ഗം; മുന്നറിയിപ്പ് നൽകാതെ ദരിദ്രരുടെ 20 ലേറെ വീടുകൾ പൊളിച്ചുനീക്കി

ബെം​ഗളൂരു: വടക്കുകിഴക്കൻ ബെംഗളൂരുവിലെ തനിസാന്ദ്രയ്ക്കടുത്തുള്ള അശ്വത് നഗറിൽ 13 ലധികം വീടുകൾ മുൻകൂർ അറിയിപ്പില്ലാതെ പൊളിച്ചുമാറ്റി. ബി.ഡി.എയുടെ ഭൂമിയിലാണ് വീടുകൾ നിർമ്മിച്ചിരിക്കുന്നതെന്ന് അവകാശപ്പെട്ട ഉദ്യോ​ഗസ്ഥർ, കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ…

ഹൈ​​​ക്കോട​​​തി ചീ​​​ഫ് ജ​​​സ്റ്റീ​​​സ് നി​​​തി​​​ന്‍ ജം​​​ദാ​​​ര്‍ നാ​​​ളെ വി​​​ര​​​മി​​​ക്കും

കൊ​​​ച്ചി: കേ​​​ര​​​ള ഹൈ​​​ക്കോട​​​തി ചീ​​​ഫ് ജ​​​സ്റ്റീ​​​സ് നി​​​തി​​​ന്‍ ജം​​​ദാ​​​ര്‍ നാ​​​ളെ വി​​​ര​​​മി​​​ക്കും. ഒ​​​ന്ന​​​ര വ​​​ര്‍​ഷ​​​ത്തെ സേ​​​വ​​​ന​​​ത്തി​​​നു ശേ​​​ഷം സ്ഥാ​​​ന​​​മൊ​​​ഴി​​​യു​​​ന്ന ചീ​​​ഫ് ജ​​​സ്റ്റീ​​​സി​​​ന് ഇ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ ഫു​​​ള്‍​കോ​​​ര്‍​ട്ട് റ​​​ഫ​​​റ​​​ന്‍​സി​​​ലൂ​​​ടെ…

ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ സ​മ​ര്‍​പ്പി​ച്ചില്ല; ദേ​വ​സ്വം ബോ​ർ​ഡി​നോ​ട് അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച് ​ഹൈ​ക്കോ​ട​തി

കൊ​ച്ചി: ശ​ബ​രി​മ​ല ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ ഇതുവരെ സ​മ​ര്‍​പ്പി​ക്കാ​ത്ത​തി​ൽ ദേ​വ​സ്വം ബോ​ർ​ഡി​നോ​ട് ക​ടു​ത്ത അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച് ​ഹൈ​ക്കോ​ട​തി. ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മം ന​ട​ത്താ​ൻ കോടതി അ​നു​മ​തി…

മുകേഷിന് ഇനി സീറ്റില്ല ; കൊല്ലത്ത് യുവാക്കൾക്ക് പ്രാധാന്യം നൽകാൻ എൽ ഡി എഫ്

കൊല്ലം : കൊല്ലത്ത് യുവാക്കൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകാൻ എൽ ഡി എഫ് തീരുമാനം. കുണ്ടറയിൽ ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ എസ് ആർ അരുൺ ബാബുവിനെ മത്സരിപ്പിച്ചേക്കും.…

ജനനായകന് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകാത്തതിനെതിരെ നൽകിയ ഹർജിയിൽ ഇന്ന് വിധി

ചെന്നൈ: വിജയ് ചിത്രം ജനനായകന് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകാത്തതിനെതിരായ കേസിൽ മദ്രാസ് ഹൈക്കോടതി ഇന്ന് വിധി പറയും. സെൻസർ സർട്ടിഫിക്കറ്റ് നൽകാത്തതിനാൽ ശിവകാർത്തികേയൻ ചിത്രം പരാശക്തിയുടെ…