ജനനായകന് എത്രയും വേ​ഗം യു/എ സർട്ടിഫിക്കറ്റ് നൽകണം; സെൻസർ ബോർഡിന്റെ കത്ത് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയിന്റെ അവസാന സിനിമയായ ‘ജനനായകന്’ സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവ്. യു/എ സർട്ടിഫിക്കറ്റ് നൽകാൻ കോടതി ഉത്തരവിട്ടു. നിബന്ധനകളോടെയാണ് ഹൈക്കോടതി പ്രദർശനാനുമതി നൽകിയിരിക്കുന്നത്.

ചിത്രം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സെൻസർ ബോർഡ് നൽകിയ കത്ത് ഹൈക്കോടതി റദ്ദാക്കി. എത്രയും വേഗം യു എ സർട്ടിഫിക്കറ്റ് അനുവദിക്കാനും കോടതി ഉത്തരവിട്ടു. സിനിമയുടെ റിലീസ് തീയതി ഉടനെ പുറത്തുവിടും.

Leave a Reply

Your email address will not be published. Required fields are marked *