കർണാടകയിൽ വീണ്ടും ബുൾഡോസർ പ്രയോ​ഗം; മുന്നറിയിപ്പ് നൽകാതെ ദരിദ്രരുടെ 20 ലേറെ വീടുകൾ പൊളിച്ചുനീക്കി

ബെം​ഗളൂരു: വടക്കുകിഴക്കൻ ബെംഗളൂരുവിലെ തനിസാന്ദ്രയ്ക്കടുത്തുള്ള അശ്വത് നഗറിൽ 13 ലധികം വീടുകൾ മുൻകൂർ അറിയിപ്പില്ലാതെ പൊളിച്ചുമാറ്റി. ബി.ഡി.എയുടെ ഭൂമിയിലാണ് വീടുകൾ നിർമ്മിച്ചിരിക്കുന്നതെന്ന് അവകാശപ്പെട്ട ഉദ്യോ​ഗസ്ഥർ, കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ…

ഹൈ​​​ക്കോട​​​തി ചീ​​​ഫ് ജ​​​സ്റ്റീ​​​സ് നി​​​തി​​​ന്‍ ജം​​​ദാ​​​ര്‍ നാ​​​ളെ വി​​​ര​​​മി​​​ക്കും

കൊ​​​ച്ചി: കേ​​​ര​​​ള ഹൈ​​​ക്കോട​​​തി ചീ​​​ഫ് ജ​​​സ്റ്റീ​​​സ് നി​​​തി​​​ന്‍ ജം​​​ദാ​​​ര്‍ നാ​​​ളെ വി​​​ര​​​മി​​​ക്കും. ഒ​​​ന്ന​​​ര വ​​​ര്‍​ഷ​​​ത്തെ സേ​​​വ​​​ന​​​ത്തി​​​നു ശേ​​​ഷം സ്ഥാ​​​ന​​​മൊ​​​ഴി​​​യു​​​ന്ന ചീ​​​ഫ് ജ​​​സ്റ്റീ​​​സി​​​ന് ഇ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ ഫു​​​ള്‍​കോ​​​ര്‍​ട്ട് റ​​​ഫ​​​റ​​​ന്‍​സി​​​ലൂ​​​ടെ…

ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ സ​മ​ര്‍​പ്പി​ച്ചില്ല; ദേ​വ​സ്വം ബോ​ർ​ഡി​നോ​ട് അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച് ​ഹൈ​ക്കോ​ട​തി

കൊ​ച്ചി: ശ​ബ​രി​മ​ല ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ ഇതുവരെ സ​മ​ര്‍​പ്പി​ക്കാ​ത്ത​തി​ൽ ദേ​വ​സ്വം ബോ​ർ​ഡി​നോ​ട് ക​ടു​ത്ത അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച് ​ഹൈ​ക്കോ​ട​തി. ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മം ന​ട​ത്താ​ൻ കോടതി അ​നു​മ​തി…

മുകേഷിന് ഇനി സീറ്റില്ല ; കൊല്ലത്ത് യുവാക്കൾക്ക് പ്രാധാന്യം നൽകാൻ എൽ ഡി എഫ്

കൊല്ലം : കൊല്ലത്ത് യുവാക്കൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകാൻ എൽ ഡി എഫ് തീരുമാനം. കുണ്ടറയിൽ ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ എസ് ആർ അരുൺ ബാബുവിനെ മത്സരിപ്പിച്ചേക്കും.…

ജനനായകന് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകാത്തതിനെതിരെ നൽകിയ ഹർജിയിൽ ഇന്ന് വിധി

ചെന്നൈ: വിജയ് ചിത്രം ജനനായകന് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകാത്തതിനെതിരായ കേസിൽ മദ്രാസ് ഹൈക്കോടതി ഇന്ന് വിധി പറയും. സെൻസർ സർട്ടിഫിക്കറ്റ് നൽകാത്തതിനാൽ ശിവകാർത്തികേയൻ ചിത്രം പരാശക്തിയുടെ…

തദ്ദേശ തെരഞ്ഞെടുപ്പ് തോൽവി പരിശോധിക്കാൻ എൽഡിഎഫ്; നിർണായക യോഗം ഇന്ന്

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് തോൽവി പരിശോധിക്കാൻ നിർണായക എൽഡിഎഫ് യോഗം ഇന്ന്. ഓരോ പാർട്ടികളും റിപ്പോർട്ട് അവതരിപ്പിക്കും. ഘടകകക്ഷികളുടെ അഭിപ്രായങ്ങൾ കേട്ട ശേഷം ഭാഗം മുന്നണി നേതൃത്വം…

റെജി ലുക്കോസുമായി പാർട്ടിക്ക് യാതൊരു ബന്ധവുമില്ല’; മന്ത്രി പി.രാജീവ്‌

കൊച്ചി: ഇടത് സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയിൽ ചേർന്നതിനെതിരെ പ്രതികരിച്ച് മന്ത്രി പി രാജീവ്. ചാനൽ ചർച്ചക്ക് സിപിഐഎം ആളെ വിടാത്തപ്പോൾ നിങ്ങൾ വിളിച്ചിരുത്തുന്ന ആൾ മാത്രമാണ്…

തെരുവുനായ ശല്യം; മൃഗസ്‌നേഹികള്‍ക്ക് രണ്ടാം ദിവസവും സുപ്രീംകോടതിയുടെ വിമര്‍ശനം

ന്യൂഡല്‍ഹി: തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട കേസില്‍ മൃഗസ്‌നേഹികള്‍ക്ക് രണ്ടാം ദിവസവും സുപ്രീംകോടതിയുടെ വിമര്‍ശനം. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി. അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ്…

ശബരിമല സ്വർണ്ണക്കൊള്ള: അന്വേഷണം അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടലുകൾ നടത്തുന്നു, ആരോപണവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അന്വേഷണം അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടലുകൾ നടത്തുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്വർണ്ണം കണ്ടെത്തുന്നതിൽ പ്രത്യേക അന്വേഷണ സംഘം…

കൂടത്തായി കൊലപാതക പരമ്പര: റോയ് തോമസ് വധക്കേസിൽ എസ്ഐ ജീവൻ ജോർജിന്റെ വിസ്താരം പൂർത്തിയായി

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ പ്രതി ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസ് വധക്കേസിൽ അന്വേഷണ സംഘത്തിലെ അംഗവും കേസിലെ 132 –ാം സാക്ഷിയുമായ എസ്ഐ ജീവൻ…