എവിഡന്‍സ് ആക്ടിലെ 122-ാം വകുപ്പ് പുന:പരിശോധിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: ദമ്പതിമാര്‍ തമ്മില്‍ പരസ്പരമുള്ള ആശയ വിനിമയ വിവരങ്ങള്‍ കുറ്റാന്വേഷണത്തിന് തെളിവായി സ്വീകരിക്കേണ്ടതില്ലാത്ത,ഈ വിവരങ്ങള്‍ക്ക് പ്രത്യേക പരിരക്ഷ നല്‍കുന്ന തെളിവ് നിയമത്തിലെ 122-ാം വകുപ്പ് തുടരേണ്ടതുണ്ടോയെന്ന് ഹൈക്കോടതി.…
