കെ.എഫ്.സി വായ്പ തട്ടിപ്പ്:വിജിലന്‍സ് കേസിലെ പ്രതികള്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി
കൊച്ചി: കേരള ഫിനാന്‍ഷ്യല്‍ കോര്പറേഷന് തൃശൂര്‍ ജില്ലാ ഓഫീസിലെ വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസിലെ പ്രതികള്‍ വിചാരണ നേരിടണമെന്ന് ഹൈകോടതി. സ്ഥലത്തിന്റെ വ്യാജ പ്രമാണങ്ങള്‍ ഹാജരാക്കി…
