അടുത്ത ഒന്നുമുതല്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങില്‍ മാറ്റം, ആദ്യത്തെ 15 മിനിറ്റില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ആധാര്‍ നിര്‍ബന്ധം
ദില്ലി: പുതിയ ഐആര്‍സിടിസി ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് നിയമങ്ങള്‍ ഒക്ടോബര്‍ 1 മുതല്‍ നടപ്പാകും. റിസര്‍വേഷന്‍ ആരംഭിച്ചതിന്റെ ആദ്യ 15 മിനിറ്റിനുള്ളില്‍ ഐആര്‍സിടിസി വെബ്‌സൈറ്റ് വഴിയോ ആപ്ലിക്കേഷന്‍…
